ചരിത്രം രചിക്കാൻ ഡാനിയല്ലെ മക്ഗഹേ..! രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്ന ആദ്യ ട്രാൻസ്‌ജെൻഡർ താരമാകും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്രം രചിക്കാൻ ഡാനിയല്ലെ മക്ഗഹേ..! രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്ന ആദ്യ ട്രാൻസ്‌ജെൻഡർ താരമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 07:00 pm IST
Facebook
Twitter
WhatsAppTelegram

രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്ന ആദ്യ ട്രാൻസ്‌ജെൻഡർ താരമാകാൻ ഡാനിയല്ലെ മക്ഗഹേ. വനിത ട്വന്റി20 ക്രിക്കറ്റിൽ കാനഡക്ക് വേണ്ടിയാണ് ഡാനിയല്ലെ കളിക്കളത്തിലിറങ്ങുന്നത്. ട്രാൻസ്‌ജെൻഡർമാരെ മത്സരത്തിനിറങ്ങാൻ അനുവദിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചതോടെയാണ് ഡാനിയല്ലെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഐസിസി അനുവദിച്ചത്.

29കാരിയായ മക്ഗഹേ ഓപ്പണിങ് ബാറ്ററാണ്.അടുത്ത വർഷം വനിത ട്വന്റി20 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിലാകും കാനഡയ്‌ക്കായി അരങ്ങേറുക. യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലാണ് താരം ഇടംപിടിച്ചത്.

‘ഞാൻ ആദരിക്കപ്പെട്ടു. എന്റെ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കാൻ കഴിയുമെന്നത് ഞാൻ സ്വപ്നത്തിൽ പോലും കരുതിയ കാര്യമല്ലായിരുന്നു’ -ഡാനിയല്ലെ പറഞ്ഞു. സീലിനെതിരെയാണ് മക്ഗാഹി ട്വന്റി20 ഇന്റർനാഷനൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുക. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നാലു ടീമുകൾ പങ്കെടുക്കുന്ന അമേരിക്കാസ് ക്വാളിഫയിംഗ് ടൂർണമെന്റിലെ ആദ്യ മത്സരം കനഡയും ബ്രസീലും തമ്മിലാണ്.

2020ൽ ഓസ്‌ട്രേലിയയിൽ നിന്നാണ് താരം കാനഡയിലേക്ക് കുടിയേറിയത്. ഇതിന് ശേഷമായിരുന്നു പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള മാറ്റം. മെഡിക്കൽ ട്രാൻസിഷൻ 2021ൽ ആരംഭിച്ചു.

ഐസിസിയുടെ 2018ൽ പുറത്തിറക്കിയ കളിക്കാരുടെ യോഗ്യതാ ചട്ടങ്ങൾ അനുസരിച്ച് (2021ൽ ഭേദഗതി വരുത്തി) വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ് വനിതകൾ ‘അവരുടെ സെറത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ സാന്ദ്രത കുറഞ്ഞത് 12 മാസത്തേക്ക് തുടർച്ചയായി 5 nmol/L1ൽ കുറവാണെന്ന് തെളിയിക്കണം. മത്സരിക്കുന്നത് തുടരുന്നിടത്തോളം കാലം അത് ആ നിലയ്‌ക്ക് താഴെ നിലനിർത്തുകയും വേണം.

Tags: Danielle McGaheyfirst transgendercricketer everinternational match
Share
Tweet
SendShare

More News from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies