ബില്ലടക്കാൻ മറന്നോ, റീചാർജ് വൈകിയോ? നിങ്ങളെ സഹായിക്കാൻ ഗൂഗിൾ പേയുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ബില്ലടക്കാൻ മറന്നോ, റീചാർജ് വൈകിയോ? നിങ്ങളെ സഹായിക്കാൻ ഗൂഗിൾ പേയുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 06:13 pm IST
FacebookTwitterWhatsAppTelegram

ഒരു മാസത്തിൽ തന്നെ എത്രയധികം ബില്ലുകൾ അടക്കുന്നവരാണ് നമ്മളിൽ പലരും. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ഫോൺ റീചാർജ്, ടിവി റീചാർജ് എന്നിങ്ങനെ നിരവധി ബില്ലുകളാണ് ഒരു മാസത്തിൽ. പലതും കാലാവധി കഴിഞ്ഞു കഴിയുമ്പോളാകും ഓർമ്മിക്കുക. എന്നാൽ ഇതിന് പരിഹാരവുമായെത്തിരിക്കുകയാണ് ഗൂഗിൾപേ. വിവിധ പേയ്‌മെന്റുകൾ അതാത് ദിവസം കൃത്യമായി അറിയിക്കുന്നതിനായി പേയ്‌മെന്റ് റിമൈൻഡർ ഫീച്ചർ.

ഗൂഗിൾ ആപ്പിൽ താഴെയായി കാണുന്ന റെഗുലർ പേയ്‌മെന്റ്‌സ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിന് താഴെ പേയ്‌മെന്റ് കാറ്റഗറി ടാപ്പ് ചെയ്യുക. സീ ഓൾ ടാപ്പ് ചെയ്ത് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കുക. റിക്കറിംഗ് പേയ്‌മെന്റുകൾക്കായി വിവരങ്ങൾ നൽകുക. കോൺടാക്ട് ലിസ്റ്റിൽ നിന്ന് പണം അയക്കേണ്ട കോണ്ടടാക്ട് തിരഞ്ഞെടുക്കേണ്ടതാണ്. സ്റ്റാർട്ട് ഡേറ്റ് തിരഞ്ഞെടുത്ത് പേയ്‌മെന്റ് ഫ്രീക്വൻസി നൽകുക. തുക തിരഞ്ഞെടുത്ത് പേയ്‌മെന്റിന് പേര് നൽകുക. തുടർന്ന് റിമൈൻഡർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ടാപ്പ് ചെയ്യുന്നതോടെ റിമൈൻഡർ സെറ്റ് ചെയ്ത് കഴിഞ്ഞു.

പേയ്‌മെന്റ് ചെയ്യേണ്ട തീയതിയാണ് ഗൂഗിൾ പേ നൽകുകയുള്ളൂ. റിമൈൻഡർ സെറ്റ് ചെയ്താലും പേയ്‌മെന്റ് നിങ്ങൾ തന്നെ ചെയ്യേണ്ടി വരും. അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി തുക കുറയ്‌ക്കുന്നതിന് പകരം പണമടയ്‌ക്കാനുള്ള നോട്ടിഫിക്കേഷൻ മാത്രമാകും ലഭിക്കുക.

Tags: SUBGpayPayment Reminder Feature
ShareTweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies