ഋഗ്വേദ സൂക്തങ്ങളാൽ മുഖരിതമായി അമേരിക്കയിലെ ടൈംസ് സ്‌ക്വയർ ; സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് വിവേക് അഗ്നിഹോത്രി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഋഗ്വേദ സൂക്തങ്ങളാൽ മുഖരിതമായി അമേരിക്കയിലെ ടൈംസ് സ്‌ക്വയർ ; സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 10:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക് : വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി വാക്‌സിന്‍ വാര്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യുഎസ് ടൈംസ് സ്‌ക്വയറില്‍ നടന്ന കാമ്പെയ്‌ൻ ഫ്‌ളാഷ് മോബോടെ പൂര്‍ത്തിയായി . ലോകത്തെ ഞെട്ടിച്ച കൊറോണയ്‌ക്ക് വാക്സിൻ നിർമ്മിച്ച് ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായ ഇന്ത്യൻ മെഡിക്കൽ രംഗത്തിന്റെ കഥയാണ് വാക്സിൻ വാർ .

ഋഗ്വേദത്തിലെ നാസാദിയ സൂക്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയതാണ് ചിത്രത്തിലെ ഗാനം . ഇതാണ് ഫ്‌ളാഷ് മോബിന്റെ സഹായത്തോടെ പുറത്തിറക്കിയത്. ഇതിന്റെ വീഡിയോ വിവേക് അഗ്നിഹോത്രി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.‘സൃഷ്ടി സേ പെഹലേ’ എന്ന പഴയ ഗാനമാണ് ചിത്രത്തിനായി പുനരാവിഷ്‌കരിച്ചത്. ഋഗ്വേദത്തിലെ സൂക്തങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചരിത്രം സൃഷ്ടിച്ചത് ഇന്ന്: #G20ഇന്ത്യയുടെ തലേന്ന് , #TheVaccineWar-ൽ നിന്ന് , പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന ശാസ്ത്രത്തെക്കുറിച്ചുള്ള ഋഗ്വേദത്തിൽ നിന്നുള്ള നാസാദിയ സൂക്തം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ കഥക് രൂപത്തിൽ അവതരിപ്പിക്കുമെന്ന് ആരാണ് കരുതിയിരുന്നത്. സനാതന ധർമ്മത്തെ നശിപ്പിക്കാൻ ആർക്കും കഴിയില്ല.- എന്നാണ് വിഡീയോയ്‌ക്കൊപ്പം വിവേക് അഗ്നിഹോത്രി കുറിച്ചിരിക്കുന്നത് .

കഥക് നര്‍ത്തകി അര്‍ച്ചനാ ജോഗ്ലേക്കറുടെ കഥക് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ഫ്ലാഷ് മോബിന് ചുവട് വച്ചത് .സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന അടിക്കുറിപ്പോടെയാണ് വിവേക് അഗ്നിഹോത്രി വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിലെ ഗാനം ടൈംസ് സ്‌ക്വയറില്‍ പുറത്തിറക്കുന്നത്.

 

Tags: vivek agnihothri
Share
Tweet
SendShare

More News from this section

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

Latest News

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies