പോലീസ് സ്‌റ്റേഷൻ ഉൾപ്പെടുന്ന സ്ഥലം ഈട് വെച്ച് ലോണെടുത്തു; സംഭവം പോലീസ് അറിയുന്നത് ജപ്തിക്ക് പിന്നാലെ ലേലത്തിന് വാങ്ങിയ ആൾ അളക്കാനെത്തിയപ്പോൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസ് സ്‌റ്റേഷൻ ഉൾപ്പെടുന്ന സ്ഥലം ഈട് വെച്ച് ലോണെടുത്തു; സംഭവം പോലീസ് അറിയുന്നത് ജപ്തിക്ക് പിന്നാലെ ലേലത്തിന് വാങ്ങിയ ആൾ അളക്കാനെത്തിയപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 05:31 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: ബാങ്കിൽ നിന്നും ലോണെടുക്കുന്നതിനായി സ്വകാര്യ വ്യക്തി ഈടായി സമർപ്പിച്ചത് പോലീസ് സ്‌റ്റേഷനും ക്വാർട്ടേഴ്‌സും അടങ്ങുന്ന വസ്തു. ഇടുക്കി ജില്ലയിലെ വെള്ളത്തൂർ സ്‌റ്റേഷനിലാണ് സംഭവം. 2.4 ഏക്കറോളം വരുന്ന ഭൂമിയാണ് ഈടായി പണയപ്പെടുത്തിയത്. പിന്നാലെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നടക്കുകയും ലേലത്തിന് വെയ്‌ക്കുകയും ചെയ്തു. ഇത് വാങ്ങിയ ആൾ ഭൂമി അളന്ന് തിരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്ക് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

വെള്ളത്തൂവൽ സ്വദേശിയായ സിബി രമേശൻ ഒരു സ്വകാര്യ ബാങ്കിന്റെ അടിമാലി ശാഖയിൽ നിന്നും വായ്പയെടുക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് ഈട് നൽകിയ മൂന്നേക്കർ ഭൂമിയിലാണ് പോലീസ് സ്‌റ്റേഷൻ ഉൾപ്പെട്ടിരിക്കുന്നത്.വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നടപടിയെടുക്കുകയും ഡെബിറ്റ് റിക്കവറി ട്രൈബ്യൂണൽ മുഖേന ജപ്തി നടപ്പാക്കുകയും ചെയ്യുകയായിരുന്നു.

ലേലത്തിൽ വെച്ച ഭൂമി 2012-ൽ നായരംമ്പലം സ്വദേശി കെപി ജോഷി എന്നയാൾ വാങ്ങി. പിന്നാലെ ഭൂമിയുടെ അതിർത്തി അളന്ന് തിട്ടപ്പെടുത്തുന്നതിനായി ഡിആർടിയെ സമീപിച്ചു. പിന്നാലെയാണ് പോലീസ് സ്‌റ്റേഷനും പരിസരവും ഇതിൽ ഉൾപ്പെടുന്നുവെന്ന് അറിയുന്നത്. 2023 ജൂൺ 20-നാണ് ഇത് സംബന്ധിച്ച നോട്ടീസ് പോലീസിന് ലഭ്യമാകുന്നത്.

Tags: police station
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies