മു​ഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റാമായിരുന്നു; ആരെയും അവർ തകർക്കാൻ ശ്രമിച്ചില്ല, എല്ലാ മതങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശം നൽകി; അതുപോലെ കോൺഗ്രസും എല്ലാ മതങ്ങളെയും ബഹുമാനിച്ച് രാജ്യം ഭരിച്ചു: രമേശ് ചെന്നിത്തല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മു​ഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്‌ട്രമാക്കി മാറ്റാമായിരുന്നു; ആരെയും അവർ തകർക്കാൻ ശ്രമിച്ചില്ല, എല്ലാ മതങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശം നൽകി; അതുപോലെ കോൺഗ്രസും എല്ലാ മതങ്ങളെയും ബഹുമാനിച്ച് രാജ്യം ഭരിച്ചു: രമേശ് ചെന്നിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 10:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മു​ഗൾ രാജാക്കന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാം രാഷ്‌ട്രമാക്കി മാറ്റാമായിരുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബ്രിട്ടീഷുകാരും മു​ഗൾ രാജാക്കന്മാരും ഇന്ത്യയെ മതത്തിന്റെ കണ്ണിൽ കണ്ടിരുന്നില്ല. ബാബർ മുതൽ ഔറംഗസീബ് വരെയുള്ള മുസ്ലിം ഭരണാധികാരികൾ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മു​ഗൾ ഭരണത്തെ കോൺ​ഗ്രസ് നേതാവ് വാനോളം പുകഴ്‌ത്തിയത്.

‘വർഗീയതയുടെ പേരിൽ ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. അതിനെതിരെ സ്‌നേഹത്തിന്റെ സന്ദേശമായി രാഹുൽ ഗാന്ധി നടത്തിയതാണ് ഭാരത് ജോഡോ യാത്ര. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടപ്പോൾ ബിജെപിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അതോടെ ഇന്ത്യയുടെ പേര് തന്നെ മാറ്റിയേക്കാം, ഭാരതം എന്ന് ആക്കിയേക്കാം എന്ന് അവർ തീരുമാനിച്ചു. രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നത് വർഗീയ താത്പര്യങ്ങൾക്ക് വേണ്ടിയാണ്’.

‘ഇന്ത്യ ഏറ്റവും കൂടുതൽ കാലം ഭരിച്ചത് മുഗൾ രാജാക്കന്മാരായിരുന്നു. അവർ വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഒരു ഇസ്ലാംമത രാഷ്‌ട്രമാക്കി മാറ്റാമായിരുന്നു. ബാബർ മുതൽ ഔറംഗസീബ് വരെയുള്ള മുസ്ലിം ഭരണാധികാരികൾ എല്ലാ മതങ്ങളെയും ബഹുമാനിച്ചു. എല്ലാ മതങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശം മു​ഗൾ രാജാക്കന്മാർ നൽകി. ആരെയും അവർ തകർക്കാൻ ശ്രമിച്ചില്ല. അവർക്ക് അന്ന് ഭാരതത്തെ മുസ്ലിം രാജ്യമാക്കാമായിരുന്നു. എന്നാൽ അവരത് ചെയ്തില്ല. ബ്രിട്ടീഷുകാരും ഇന്ത്യയെ മതത്തിന്‍റെ കണ്ണിൽ കണ്ടില്ല. പിന്നീട് കോൺഗ്രസ് സർവ്വമത സമഭാവനയോടെ രാജ്യം ഭരിച്ചു’- രമേശ് ചെന്നിത്തല പറഞ്ഞു.

 

Tags: ramesh chennithalaMughal Empire
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies