'വെൽക്കം ടു ഭാരത്'; മണൽത്തരികൾക്കൊപ്പം 2,000 ചിരാതുകൾ! ജോ ബൈഡന് ഊഷ്മള സ്വീകരണം; വിസ്മയം തീർത്ത് സുദർശൻ പട്‌നായിക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വെൽക്കം ടു ഭാരത്’; മണൽത്തരികൾക്കൊപ്പം 2,000 ചിരാതുകൾ! ജോ ബൈഡന് ഊഷ്മള സ്വീകരണം; വിസ്മയം തീർത്ത് സുദർശൻ പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 10:59 am IST
Facebook
Twitter
WhatsAppTelegram

രാജ്യതലസ്ഥാനത്തേക്ക് കണ്ണിമ വെട്ടാതെ ലോകം ഉറ്റു നോക്കുമ്പോൾ ജി20-യ്‌ക്ക് ആതിഥേയത്വം വഹിക്കുന്ന ഭാരതത്തിൽ അങ്ങോളമിങ്ങോളം അതിഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിരവധി കലാകാരന്മാരുടെ സൃഷ്ടികളാണ് അതിഥികൾക്കായി രാജ്യത്തിൽ കാഴ്ചയൊരുക്കിയിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാരതത്തിലേക്ക് എത്തികൊണ്ടിരിക്കുന്ന വേളയിൽ മണലിൽ 2,000 ചിരാതുകളാൽ തീർത്ത അദ്ദേഹത്തിന്റെ ചിത്രത്തോടെ ഭാരതത്തിലേക്ക് സ്വീകരിച്ചിരിക്കുകയാണ് പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. സാമൂഹ മാദ്ധ്യമമായ എക്‌സിലൂടെ പങ്കുവെച്ച ചിത്രത്തിന് നിമിഷ നേരംകൊണ്ട് മികച്ച പ്രതികരണങ്ങളാണ് നേടാൻ സാധിച്ചത്. ‘വെൽക്കം ടു ഭാരത്’ എന്ന വാക്കുകളും ചിരാതുകൾ കൊണ്ട് തീർത്തിരിക്കുന്നത് നമുക്ക് കാണാം. ഇതിനുപുറമെ മണലിൽ തീർത്ത ജോ ബൈഡന്റെ ചിത്രവും അതിനു പിന്നിലായി ചിരാതുകൾ അടുക്കിവെച്ച് അമേരിക്കൻ പതാകയുടെ നിർമിതിയും കാണാം.

 

Sand art created for Biden by Indian sand artist Sudarsan Patnaik at Puri Beach in Odisha, Welcome to Bharat.

Honestly, I see it look like a cemetery more than art pic.twitter.com/EX8OtRDG80

— Philip Breaking (@Philipcong31) September 7, 2023

“>

ഇതിനുപുറമെ മറ്റൊരു കലാകാരൻ ജോ ബൈഡന്റെ ചുമർ ചിത്രം വരച്ചതും വളരെ പെട്ടന്നാണ് വൈറലായത്. ഭാരതം ലോക നേതാക്കളെ സ്വീകരിക്കാൻ കാത്തിരിക്കുന്നതിന്റെ ഉത്തമ പ്രതീകങ്ങളായി ഈ ചിത്രങ്ങളെ വിലയിരുത്താം..

Tags: Sudarsan Pattnaikbiden arrival
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies