ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് ഡിഎംകെയുടെ നിലപാട്; ഇപ്പോൾ പ്രസംഗം മൂലമുണ്ടായ പരുക്ക് മറയ്ക്കാനുള്ള ശ്രമം: കോവൈ സത്യൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് ഡിഎംകെയുടെ നിലപാട്; ഇപ്പോൾ പ്രസംഗം മൂലമുണ്ടായ പരുക്ക് മറയ്‌ക്കാനുള്ള ശ്രമം: കോവൈ സത്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 12:38 pm IST
FacebookTwitterWhatsAppTelegram

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ വിമർശിച്ച് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് വഴി അവരുടെ നിലപാടാണ് കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇത്തരത്തിൽ ഭൂരിപക്ഷത്തെ അവഹേളിച്ചിട്ട് എല്ലാവരും തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വീമ്പിളക്കുകയാണ് സ്റ്റാലിൻ. പ്രസംഗം കാരണമുണ്ടായ പരുക്ക് മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഉദയനിധി എന്ന് സത്യൻ പറഞ്ഞു.

ഉദയനിധിയെ രക്ഷിക്കാൻ വന്നിരിക്കുന്നത് എ.രാജയാണ്. ഉദയനിധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് എ.രാജ. കാരണം ഉദയനിധിയുടെ പരാമർശം രാജ്യത്തെ ജനങ്ങളെ ബാധിച്ചെന്ന് അവർക്ക് നന്നായിട്ട് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധി പറഞ്ഞത് കുറഞ്ഞുപോയെന്നായിരുന്നു കഴിഞ്ഞ ദിവസം എ. രാജ പറഞ്ഞു.

‘ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് വഴി അവരുടെ നിലപാടാണ് കാണിക്കുന്നത്. ഇത്തരത്തിൽ ഭൂരിപക്ഷത്തെ അവഹേളിച്ചിട്ട് എല്ലാവരും തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വീമ്പിളക്കുകയാണ് സ്റ്റാലിൻ. പ്രസംഗം കാരണമുണ്ടായ പരുക്ക് മറികടക്കാനുള്ള ശ്രമത്തിലാണ് ഉദയനിധി ഇപ്പോൾ. എ.രാജയാണ് ഉദയനിധിയെ രക്ഷിക്കാൻ വന്നിരിക്കുന്നത്.ഉദയനിധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. കാരണം, ഉദയനിധിയുടെ പരാമർശം രാജ്യത്തെ ജനങ്ങളെ ബാധിച്ചെന്ന് അവർക്ക് നന്നായിട്ട് അറിയാം’ – കോവൈ സത്യൻ പറഞ്ഞു.

Tags: AIADMKudayanidhiKovai Sathyan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies