ത്രിപുര ഉപതിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വൻ വിജയം;സി.പി.ഐ.എമ്മിൽ നിന്ന് ബോക്‌സാനഗർ പിടിച്ചെടുത്ത് ധൻപൂർ സീറ്റ് നിലനിർത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുര ഉപതിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വൻ വിജയം;സി.പി.ഐ.എമ്മിൽ നിന്ന് ബോക്‌സാനഗർ പിടിച്ചെടുത്ത് ധൻപൂർ സീറ്റ് നിലനിർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 12:14 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല: സെപ്തംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടന്ന ബോക്സാനഗർ, ധൻപൂർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആറ് റൗണ്ട് വോട്ടെണ്ണലിന് ശേഷം ഭരണകക്ഷിയായ ബി.ജെ.പി വൻ വിജയം ഉറപ്പിച്ചു.

മറ്റ് പ്രതിപക്ഷ പാർട്ടികൾ സിപിഎമ്മിന് പിന്തുണ നൽകാൻ തീരുമാനിച്ചതിനാൽ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ സി.പി.എമ്മും ബോക്സാനഗർ, ധന്പൂർ എന്നീ രണ്ട് സീറ്റുകളിലും നേർക്കുനേർ മത്സരത്തിലായിരുന്നു.

സിറ്റിംഗ് സിപിഐഎം എംഎൽഎ സാംസുൽ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബോക്സാനഗറിൽ 66 ശതമാനം ന്യൂനപക്ഷ വോട്ടർമാരുണ്ട്, അതേസമയം, ധന്പൂരിൽ, ഈ വർഷം ആദ്യം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കേന്ദ്രമന്ത്രി പ്രതിമ ഭൂമിക്, തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് ശേഷം സീറ്റ് രാജിവെച്ചിരുന്നു.

ബോക്സാനഗറിൽ നിന്ന് തഫജ്ജൽ ഹുസൈനെയും ധന്പൂരിൽ നിന്ന് ബിന്ദു ദേബ്നാഥിനെയും ബിജെപി മത്സരിപ്പിച്ചു. വോട്ടെടുപ്പിനിടെ വ്യാപകമായ കൃത്രിമം നടന്നുവെന്നാരോപിച്ച് ഇടതുമുന്നണി വോട്ടെണ്ണൽ പ്രക്രിയയിൽ നിന്ന് വിട്ടുനിന്നു.

ആറാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബിജെപിയുടെ തഫജ്ജൽ ഹുസൈൻ 34,146 വോട്ടുകൾ നേടി വിജയിച്ചപ്പോൾ സിപിഐ എമ്മിലെ മിസാൻ ഹുസൈന് 3,909 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ധന്പൂരിൽ ബിജെപി സ്ഥാനാർത്ഥി ബിന്ദു ദേബ്നാഥ് 30,017 വോട്ടുകൾ നേടിയപ്പോൾ സിപിഐഎമ്മിലെ കൗശിക് ചന്ദയ്‌ക്ക് 11,146 വോട്ടുകളും ലഭിച്ചു.

Tags: bjp tripuraTripura Assembly Election
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies