പാവയ്ക്ക ശീലമാക്കൂ..; മുഖക്കുരുവിനോട് ​ഗുഡ് ബൈ പറയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാവയ്‌ക്ക ശീലമാക്കൂ..; മുഖക്കുരുവിനോട് ​ഗുഡ് ബൈ പറയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 06:44 pm IST
Facebook
Twitter
WhatsAppTelegram

കയ്പ്പ് ഉണ്ടെങ്കിലും പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ് പാവയ്‌ക്ക. പ്രമേഹ രോ​ഗികളാണ് പാവയ്‌ക്ക അധികവും കഴിയ്‌ക്കുന്നത്. ഇതിനുള്ള കാരണം അതിലെ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്‌റ്റൈഡ് പി എന്ന പ്രോട്ടീനാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്‌ക്കാനും പാവയ്‌ക്ക സഹായിക്കും.

അതുപോലെ നമ്മുടെ ചർമ്മത്തിനും പാവയ്‌ക്ക കൊണ്ട് നിരവധി ​ഗുണങ്ങൾ ലഭിക്കും. പാവയ്‌ക്ക കഴിക്കുന്നത് മുഖക്കുരുവിനെ അകറ്റുകയും ചർമ്മത്തെ മൃദുവാക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. ചർമ്മം കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ തുടങ്ങുമ്പോളാണ് മുഖക്കുരു ഉണ്ടാകുന്നത്. കൂടുതലായി എണ്ണ ഉത്പാദിപ്പിക്കുന്നത്, ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോവാൻ കാരണമാവുകയും അത് മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയും.

അതുമാത്രമല്ല ഇത്തരത്തിൽ ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകുമ്പോൾ, ഇത് ചൊറിച്ചിലും ചുണങ്ങും പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇവ എളുപ്പത്തിൽ ചർമ്മത്തിലുടനീളം വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. മുഖക്കുരു ഉണ്ടായതിനുശേഷം ചർമ്മത്തിൽ ആഴത്തിലുള്ള പാടുകൾ ഉണ്ടാകുന്നത് സാധാരണയാണ്. കയ്പക്ക കഴിക്കുന്നത് ചർമ്മത്തെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയാണ്. കയ്പക്ക ജ്യൂസ് കഴിക്കുന്നതിന്റെ ഏറ്റവും മികച്ച ഗുണമെന്തെന്നാൽ ഇത് ചർമ്മത്തെ ചെറുപ്പവും, മനോഹരവുമാക്കി മാറ്റുന്നു.

പാവയ്‌ക്കയിലുളള ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാനും സഹായിക്കും. പാവയ്‌ക്ക ദിവസവും കഴിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും നല്ലതാണ്. ചർമ്മരോഗങ്ങളായ എക്സിമ, സോറിയാസിസ്, അതുപോലെ തന്നെ നിങ്ങളെ എളുപ്പത്തിൽ ബാധിക്കാൻ സാധ്യതയുള്ള പലതരം ഫംഗസ് അണുബാധകളേയും ചികിത്സിക്കാൻ ഈ പച്ചക്കറി നല്ലതാണ്. പാവയ്‌ക്ക ദ്രാവക രൂപത്തിലോ അല്ലെങ്കിൽ നിങ്ങളുടെ പതിവ് ഭക്ഷണത്തോടൊപ്പം കറികളായോ കഴിക്കാം.

ആരോ​ഗ്യകരമെന്ന് പറയുമെങ്കിലും പാവയ്‌ക്ക അമിതമായി കഴിച്ചാൽ അത് പ്രശ്നമായി മാറും. കൂടുതൽ കഴിക്കുന്നവരിൽ ഛർദ്ദി, വയറിളക്കം, കടുത്ത രക്ത സ്രാവം, ​ഗർഭം അലസൽ, കരൾ രോ​ഗങ്ങൾ എന്നിവയ്‌ക്ക് സാധ്യതയുണ്ട്.

Tags: bitter gourdSUB
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies