എന്റെ സിനിമയാണെന്ന് അറിഞ്ഞ് ജയിലർ കാണാൻ പോയവർക്ക് നഷ്ടമായ പണം തിരികെ നൽകും: ധ്യാൻ ശ്രീനിവാസൻ
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ സിനിമയാണെന്ന് അറിഞ്ഞ് ജയിലർ കാണാൻ പോയവർക്ക് നഷ്ടമായ പണം തിരികെ നൽകും: ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 01:59 pm IST
Facebook
Twitter
WhatsAppTelegram

സമീപകാലത്ത് ഒരേ പേരിൽ രണ്ട് സിനിമകൾ പ്രദർശനത്തിനെത്തി. രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രവും നടൻ വിനീത് ശ്രീനിവാസൻ നായകനായ ജയിലർ എന്ന ചിത്രവും. ഇതിൽ ഒരു ജയിലർ ബോക്‌സോഫീസിൽ സൂപ്പർ ഹിറ്റാവുകയും മറ്റൊന്ന് വൻ തകർച്ച നേരിടുകയും ചെയ്തു. പേരിലെ സാമ്യത കൊണ്ടു തന്നെ ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പ്രദർശനം മാറ്റിവെക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും പിന്മാറാതെ ആയിരുന്നു ചത്രം പ്രദർശത്തിന് എത്തിയത്. ഇപ്പോഴാതാ ചത്രത്തെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ വെച്ചാണ് രസകരമായ കാര്യം ധ്യാൻ പറഞ്ഞത്. തന്റെ സിനിമയാണെന്ന് മനസ്സിലാക്കി ചിത്രം കാണാൻ പോയ കുടുംബങ്ങൾക്കെല്ലാം ടിക്കറ്റിന് ചിലവായ പണം തിരികെ നൽകും എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ. തമാശ രൂപേണയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. തന്റെ അഭിമുഖങ്ങൾ കണ്ട് ആരും സിനിമ കാണാൻ പോകരുതെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. സിനിമ റിലീസ് ചെയ്ത് റിപ്പോർട്ടുകൾ അറിഞ്ഞ ശേഷമേ സിനിമയ്‌ക്ക് പോകാവൂ. വലിയൊരു നടനായി പേരെടുക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും പിന്നെ എന്തുകൊണ്ട് ഇത്രയും സിനിമകളെന്ന് ചോദിക്കുന്നവരോട് ഞങ്ങൾക്കൊരു പ്രൊഡക്ഷൻ ഹൗസ് ഉണ്ടെന്നുമാണ് ധ്യാൻ പറഞ്ഞത്.

സക്കീർ മഠത്തിലാണ് ജയിലറിന്റെ സംവിധായകൻ. പിരീഡ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. ജയിലറുടെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ എത്തിയിരുന്നത്. ദിവ്യാ പിള്ളയായിരുന്നു ചിത്രത്തിലെ നായിക.

Tags: dhyan sreenivasanSUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ അനധികൃത നിർമാണങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചു; ബാരിക്കേഡുകളും കൈയേറ്റങ്ങളും നീക്കി

വിവാഹമോചനം നേടാതെ ഭർത്താവിന്റെ രണ്ടാം നിക്കാഹ്; നീതി തേടി ഭർതൃവീടിന് മുന്നിൽ ഡോക്ടറുടെ സമരം 10 ദിവസം പിന്നിടുന്നു

സിനിമ കാണാനെത്തിയ പൊലീസുകാരൻ തിയറ്ററിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരന് ക്രൂര മർദനം; കൈകാലുകൾ കെട്ടിയിട്ട് കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിച്ചു; നഖത്തിനിടയിൽ ഈർക്കിൽ കുത്തിക്കയറ്റി; കുട്ടി രക്ഷപ്പെട്ടത് സാഹസികമായി

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ; നടപടി നവ്യ ഹരിദാസിന്റെ പരാതിയിൽ

‘ഇപ്പൊ പാർട്ടി പരിപാടിക്ക് ആളെ കൂട്ടാൻ ഇതൊക്കെ വേണം, അധഃപതനത്തിന്റെ അങ്ങേയറ്റം’!!! ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെ പരിപാടി; പരിഹസിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങൾ

മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി ജി. സുധാകരൻ; ‘ഒറ്റയ്‌ക്ക് മത്സരിച്ചാലും 10 മുതൽ 25 സീറ്റ് വരെ നേടും, സിപിഎമ്മിനും കോൺഗ്രസിനും പോലും കഴിയില്ല’

‘കീർത്തന നുണ പറയുകയാണ്, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; റിമാൻഡിലുള്ള അധ്യാപിക കാവ്യയെ കോടതിയിൽ ഹാജരാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies