യുഎൻ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം ലഭിക്കണം; ഭാരതത്തെ ഓർത്ത് ഞങ്ങൾക്ക് അഭിമാനം: തുർക്കി പ്രസിഡന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎൻ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം ലഭിക്കണം; ഭാരതത്തെ ഓർത്ത് ഞങ്ങൾക്ക് അഭിമാനം: തുർക്കി പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 11:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാസമിതിയിൽ (യുഎൻഎസ്‌സി) ഭാരതത്തെ സ്ഥിരാംഗമായി പരിഗണിക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. സ്ഥിരാംഗത്വത്തിനായുളള ഭാരതത്തിന്റെ പരിശ്രമങ്ങൾക്ക് തങ്ങൾ പൂർണ പിന്തുണ നൽകുന്നുവെന്ന് ജി20 ഉച്ചകോടിയ്‌ക്ക് ശേഷം തുർക്കി പ്രസിഡന്റ് പറഞ്ഞു.

ഭാരതത്തെപ്പോലുള്ള ഒരു രാജ്യം യുഎൻ സുരക്ഷാ സമിതിയിൽ ഉളളതിൽ ഞങ്ങൾ അഭിമാനിക്കും. ചൈന, ഫ്രാൻസ്, റഷ്യ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമല്ല അതിന്റെ ഭാഗം. ഐക്യരാഷ്‌ട്ര സഭയിലെ മുഴുവൻ അംഗരാജ്യങ്ങളും സുരക്ഷാസമിതിയുടെ ഭാഗമാണെന്നാണ് ഞങ്ങൾ കരുതുന്നത്. 195 അംഗരാജ്യങ്ങൾക്കും ഭാഗമാകാൻ കഴിയുന്ന ഒരു റോട്ടേഷൻ സംവിധാനം സുരക്ഷാ സമിതിയിൽ രൂപീകരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം- എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ റജബ് ത്വയ്യിബ് എർദോഗൻ വ്യക്തമാക്കി.

യുഎൻഎസ്‌സി-യെ കുറിച്ചുള്ള പരാമർശങ്ങൾക്ക് പുറമേ, തുർക്കിയും ഭാരതവും തമ്മിലുളള വ്യാപര ബന്ധത്തെ കുറിച്ചും തുർക്കി പ്രസിഡന്റ് സംസാരിച്ചു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുളള തുർക്കിയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഭാരതം. ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം സമ്പദ്‌വ്യവസ്ഥയിൽ ഉൾപ്പെടെയുളള വിവിധമേഖലകളിൽ പ്രയോജനപ്പെടുത്താൻ കഴിയും. വിജയകരമായ ജി20 അദ്ധ്യക്ഷ പദവി വഹിച്ച ഭാരതത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: UNSCturkeyRecep Tayyip ErdoğanIndiaPERMANENT SEATSECURITY COUNICL
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies