ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹനും, പ്രമോദ് സാവന്തും, മുൻമുഖ്യമന്ത്രി യെദ്യൂരപ്പയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹനും, പ്രമോദ് സാവന്തും, മുൻമുഖ്യമന്ത്രി യെദ്യൂരപ്പയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 04:41 pm IST
temple

temple

Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹനും, പ്രമോദ് സാവന്തും, മുൻമുഖ്യമന്ത്രി യെദ്യൂരപ്പയും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഭാര്യ സാധന സിങ് ചൗഹാനും മകൻ കുനാൽ ചൗഹാനുമൊപ്പമാണ് മഹാകാൽ ദർശനം നടത്തിയത്. അദ്ദേഹം കുടുംബത്തോടൊപ്പം ശ്രീകോവിലിലും നന്ദിഹാളിലും 40 മിനിറ്റോളം പ്രാർത്ഥന നടത്തി.

തുടർച്ചയായ മൂന്നാം തിങ്കളാഴ്ചയാണ് അദ്ദേഹം ഉജ്ജയിനിൽ ദർശനം നടത്തിയത്. നേരത്തെ, ഓഗസ്റ്റ് 28 ന് ഭാര്യയ്‌ക്കൊപ്പം മഹാകാലിൽ എത്തിയിരുന്നു. സെപ്റ്റംബർ 4-ന് ഉജ്ജയിനിയിൽ എത്തിയതിന് പിന്നാലെയാണ് ഇന്നത്തെ സന്ദർശനം. തുടർന്ന് ക്ഷേത്രദർശനത്തിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മാദ്ധ്യമങ്ങളോടും പ്രതികരിച്ചു.

സംസ്ഥാനത്ത് വെള്ളമില്ലാത്തതിനാൽ പട്ടിണി സാഹചര്യം ഉണ്ടായിരുന്നു. ഈ പ്രതിസന്ധിയെ തുടർന്ന് ‘കഴിഞ്ഞ തിങ്കളാഴ്ച, മഹാകാലിൽ അഭയം തേടി മഴയ്‌ക്കായി പ്രാർത്ഥിച്ചു. നിലവിൽ മഴ പ്രതിസന്ധി നീങ്ങിയെന്നും ശിവരാജ് പറഞ്ഞു. അതിനാലാണ് മഹാകാളനെ നന്ദി അറിയിക്കാൻ എത്തിയത്. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ, ഐശ്വര്യവും ക്ഷേമവും ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥനയെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. ‘സനാതന ധർമ്മത്തിന് നേരെ വിരൽ ചൂണ്ടിയവരുണ്ട്, പക്ഷേ സനാതനത്തെ നശിപ്പിക്കാൻ കഴിഞ്ഞില്ല. സനാതനത്തെ ആരും അപമാനിക്കരുത്, അത് വെച്ചുപൊറുപ്പിക്കില്ലെന്നും ശിവരാജ് പറഞ്ഞു.

മുഖ്യമന്ത്രി ശിവരാജിന് പിന്നാലെ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയും മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി. അദ്ദേഹവും കുടുംബത്തോടൊപ്പമാണ് എത്തിയത്. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രം ഒരു ചരിത്ര സ്ഥലമാണെന്നും എന്റെ കുടുംബത്തോടൊപ്പം മഹാകൽ ദർശനം നടത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

നേരത്തെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുലർച്ചെ നടന്ന ഭസ്മ ആരതിയിൽ പങ്കെടുത്തിരുന്നു. മന്ത്രി വിശ്വജിത് റാണെ, ബിജെപി ജനറൽ സെക്രട്ടറി ദാമോദർ നായിക്, എംഎൽഎ ദിവ്യ റാണെ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. ബാബ മഹാകാളിനെ ദർശിച്ച് അനുഗ്രഹം തേടാനാണ് ക്ഷേത്ര സന്നിധിയിലെത്തിയതെന്നും എല്ലാവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.

Tags: ujjainShivraj Singh Chouhanmahakaal
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies