ujjain - Janam TV

Tag: ujjain

Raveena Tandon

ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ സന്ദർശിച്ച് ബോളിവുഡ് നടി രവീണ ടണ്ടൻ

  ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രം ​സന്ദർശിച്ച് ബോളിവുഡ് താരം രവീണ ടണ്ടൻ. കഴിഞ്ഞ ​ദിവസം വെെകുന്നേരമാണ് ക്ഷേത്രത്തിലെത്തിയത്. ശ്രീകോവിലിനുള്ളിൽ ധാര നടത്തി. തുടർന്ന് ...

വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി

വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഭോപ്പാൽ : വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഓസ്ട്രേലിയ്ക്കെതിരെ നാലാം ടെസ്റ്റ് മത്സരത്തിന് മത്സരത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിൽ ഇരുവരും ദർശനം ...

Maha Shivratri

മഹാ ശിവരാത്രി ആഘോഷമാക്കി ഭക്തർ: ഉജ്ജയിനിലെ ഭസ്മ ആരതി മുതൽ 31 ലക്ഷം രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച ശിവലിംഗം വരെ

  ഉജ്ജയിൻ: ലോകമെമ്പാടുമുളള ഹൈന്ദവ വിശ്വാസികൾ ഇന്ന് ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ പ്രസിദ്ധമായ മഹാകാലേശ്വർ ക്ഷേത്രമുണ്ട്. ഇവിടെ മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നത്തെ ആദ്യ ആരതിയിൽ പങ്കെടുക്കാൻ ...

‘രാമക്ഷേത്ര നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു‘; സോമനാഥിലും കേദാർനാഥിലും ബദരിനാഥിലും വികസനം റെക്കോർഡ് വേഗത്തിലെന്ന് പ്രധാനമന്ത്രി- Ram Mandir construction in Ayodhya is at full speed, says PM Modi

‘രാമക്ഷേത്ര നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു‘; സോമനാഥിലും കേദാർനാഥിലും ബദരിനാഥിലും വികസനം റെക്കോർഡ് വേഗത്തിലെന്ന് പ്രധാനമന്ത്രി- Ram Mandir construction in Ayodhya is at full speed, says PM Modi

ഉജ്ജൈൻ: 2020 ഓഗസ്റ്റ് മാസത്തിൽ ശിലാന്യാസം നടത്തിയ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ ശ്രീ മഹാകാൽ ലോക് ഇടനാഴിയുടെ ...

അന്താരാഷ്‌ട്ര നിലവാരത്തിൽ ‘മഹാകാല ലോകം‘: മഹാകാൽ ഇടനാഴി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി (വീഡിയോ)- PM Modi inaugurates Mahakal Lok Corridor

അന്താരാഷ്‌ട്ര നിലവാരത്തിൽ ‘മഹാകാല ലോകം‘: മഹാകാൽ ഇടനാഴി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി (വീഡിയോ)- PM Modi inaugurates Mahakal Lok Corridor

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഉജ്ജൈനിൽ ശ്രീ മഹാകാൽ ലോക് ഇടനാഴിയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മദ്ധ്യപ്രദേശ് ...

900 മീറ്റർ നീളം, 900 കോടിക്കടുത്ത് നിർമ്മാണ ചിലവ്; അറിയാം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മഹാകാൽ ഇടനാഴിയുടെ വിശേഷങ്ങൾ (വീഡിയോ)- Mahakal corridor

900 മീറ്റർ നീളം, 900 കോടിക്കടുത്ത് നിർമ്മാണ ചിലവ്; അറിയാം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മഹാകാൽ ഇടനാഴിയുടെ വിശേഷങ്ങൾ (വീഡിയോ)- Mahakal corridor

ന്യൂഡൽഹി: ഭക്തലക്ഷങ്ങളും സഞ്ചാരികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉജ്ജൈനിലെ മഹാകാൽ ഇടനാഴി അൽപ്പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ഇടനാഴികളിൽ ...

മഹാകാലേശ്വര ക്ഷേത്ര ഇടനാഴി; 750 കോടി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും

ഭക്തർക്ക് അത്ഭുതമാകാനൊരുങ്ങി മഹാകാലേശ്വര ക്ഷേത്രം; വികസനപദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഉജ്ജയിൻ: മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നവീകരിച്ച മഹാകാലേശ്വര ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മന്ദിർ പരിസാർ വിസ്താർ യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്രം പുനരുദ്ധരീകരിച്ചത്. 12 ...

ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി; കുറച്ചത് 15 കിലോ ശരീരഭാരം, മണ്ഡലത്തിന് ലഭിക്കുക 15,000 കോടി രൂപ

ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി; കുറച്ചത് 15 കിലോ ശരീരഭാരം, മണ്ഡലത്തിന് ലഭിക്കുക 15,000 കോടി രൂപ

  ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി; കുറച്ചത് 15 കിലോ ശരീരഭാരം, മണ്ഡലത്തിന് ലഭിക്കുക 15,000 കോടി രൂപ ഭോപ്പാൽ : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ...

കുറയ്‌ക്കുന്ന ഓരോ കിലോയ്‌ക്കും 1000 കോടി: വികസന സ്വപ്‌നങ്ങൾക്കായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശം ശിരസ്സാവഹിച്ച് എംപി

കുറയ്‌ക്കുന്ന ഓരോ കിലോയ്‌ക്കും 1000 കോടി: വികസന സ്വപ്‌നങ്ങൾക്കായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശം ശിരസ്സാവഹിച്ച് എംപി

ഭോപ്പാൽ: സ്വന്തം മണ്ഡലത്തിലെ വികസന സ്വപനങ്ങൾ സാക്ഷാത്കരിക്കാൻ ഒരിക്കൽ തോറ്റ് പിൻവാങ്ങിയ ശ്രമം പുന:രാരംഭിച്ചിരിക്കുകയാണ് ഉജ്ജയിൻ എംപിയായ അനിൽ ഫിറോജിയ. ശരീരഭാരം കുറയ്ക്കാൻ കഠിനമായ പരിശ്രമങ്ങൾ നടത്തിയിരുന്നങ്കിലും ...

കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ് മൂന്ന് വയസ്സുകാരി മരിച്ചു. പെൺകുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് കിണറിൽ വീണത്. ജോഗ്‌ഖേദി ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി തുറന്ന കുഴൽക്കിണറിലേക്ക് വഴുതിവീണ് ...

രാജ്യരക്ഷ പരമപ്രധാനം; പ്രത്യേക പൂജകളുമായി ഉജ്ജയിനി മഹാകാലേശ്വര്‍ ക്ഷേത്രം

രാജ്യരക്ഷ പരമപ്രധാനം; പ്രത്യേക പൂജകളുമായി ഉജ്ജയിനി മഹാകാലേശ്വര്‍ ക്ഷേത്രം

ഉജ്ജയിന്‍: മധ്യപ്രദേശിലെ വിശ്വപ്രസിദ്ധമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഇന്ത്യയുടെ സുരക്ഷക്കായി പ്രത്യേക പൂജകള്‍ നടത്തുന്നു. ശ്രാവണ മാസത്തെ രണ്ടാമത്തെ തിങ്കളാഴ്ചയുടെ പ്രത്യേകത പ്രമാണിച്ചാണ് ഇന്ന് രാവിലെ മുതല്‍ പൂജകളാരംഭിച്ചതെന്ന് ...

വികാസ് ദുബെയുടെ അറസ്റ്റ്: മധ്യപ്രദേശ് പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി

വികാസ് ദുബെയുടെ അറസ്റ്റ്: മധ്യപ്രദേശ് പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവന്‍ വികാസ് ദുബെയെ പിടികൂടിയ മധ്യപ്രദേശ് പോലീസിനെ സംസ്ഥാന ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു. എട്ടു പോലുസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസിനെ മധ്യപ്രദേശ് ...