ആത്മവിശ്വാസം ഇല്ലാത്ത അവള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടില്ല...! പി.വി.സിന്ധുവിനെ വിമര്‍ശിച്ച് ഇന്ത്യ ടീം മുന്‍ പരിശീലകന്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മവിശ്വാസം ഇല്ലാത്ത അവള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടില്ല…! പി.വി.സിന്ധുവിനെ വിമര്‍ശിച്ച് ഇന്ത്യ ടീം മുന്‍ പരിശീലകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 04:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സമീപകാലത്തെ ഏറ്റവും മോശമായ ഫോമിലൂടെ കടന്നുപോകുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധുവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ദേശീയ ടീം പരിശീലകന്‍ വിമല്‍ കുമാര്‍. നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സിന്ധുവിന് മെഡല്‍ നേടാനാകില്ലെന്ന് നിരീക്ഷിക്കുന്ന വിമല്‍കുമാര്‍ താരത്തിന് ആത്മവിശ്വാസമില്ലെന്നും വിമര്‍ശിക്കുന്നു.പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ അക്കാദമിയുടെ ഡയറക്ടറാണ് വിമല്‍കുമാര്‍

നിലവില്‍ പ്രകാശ് പദുകോണിന്റെ കീഴില്‍ പരിശീലിക്കുന്ന സിന്ധു രണ്ടുതവണയാണ് രാജ്യത്തിനായി ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നത്. എന്നാല്‍ അതിന് ശേഷം വലിയ ടൂര്‍ണമെന്റിലൊന്നും സിന്ധുവിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. കാനഡ ഓപ്പണില്‍ സെമി ഫൈനലിലെത്തിയതൊഴിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സിന്ധുവിന് സാധിച്ചിട്ടില്ല. യുഎസ് ഓപ്പണിലും ഓസ്ട്രേലിയന്‍ ഓപ്പണിലും താരം ക്വാര്‍ട്ടര്‍ ഫൈനലിലും തോറ്റുപുറത്താവുകയായിരുന്നു.

‘സിന്ധുവിന് ആത്മവിശ്വാസം കുറവാണ്. താരത്തിന് പ്രചോദനം നല്‍കാന്‍ പ്രകാശ് നന്നായി ശ്രമിക്കുന്നുണ്ട്. നന്നായി കഠിനാദ്ധ്വാനം ചെയ്താല്‍ മാത്രമേ സിന്ധുവിന് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാനാകൂ. സിന്ധു ഇത്തവണ മെഡല്‍ നേടുമെന്ന് തോന്നുന്നില്ല’ – വിമല്‍ കുമാര്‍ വ്യക്തമാക്കി.

 

Tags: badmintonpv sindhuASIAN GAMESVimal Kumar
ShareTweetSendShare

More News from this section

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies