കേരളത്തിലെ സ്ത്രീപീഡനങ്ങൾ,'ഒറ്റപ്പെട്ട സംഭവം, ഒറ്റപ്പെട്ടത് തന്നെ'; പോലീസ് ശരിയായ രീതിയിൽ സുരക്ഷ ഉറപ്പാക്കുന്നു; ആരോപണങ്ങളെല്ലാം അജണ്ട: മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ സ്ത്രീപീഡനങ്ങൾ,’ഒറ്റപ്പെട്ട സംഭവം, ഒറ്റപ്പെട്ടത് തന്നെ’; പോലീസ് ശരിയായ രീതിയിൽ സുരക്ഷ ഉറപ്പാക്കുന്നു; ആരോപണങ്ങളെല്ലാം അജണ്ട: മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 11:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവം, ഒറ്റപ്പെട്ടത് തന്നെയാണെന്ന് മുഖ്യമന്ത്രി. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവാണെന്ന പ്രതിപക്ഷ എംഎൽഎ അൻവർ സാദത്തിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവർക്കെതിരായ കുറ്റങ്ങൾ തടയുന്നതിനും ആക്രമണങ്ങളിൽ കുറ്റമറ്റ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പോലീസ് പ്രതിജ്ഞാബദ്ധമാണ്. കേരള പോലീസ് ശരിയായ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തിൽ ആലുവ ഈസ്റ്റ് പോലീസ് അന്വേഷിച്ച് നടപടിയെടുത്തിട്ടുള്ളതാണ്.
മലപ്പുറം തിരൂരങ്ങാടിയിൽ മധ്യപ്രദേശ് ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തിലും പ്രതിയെ പിടികൂടാൻ പോലീസിനായി. തുടങ്ങിയ വിവിധ കേസുകളിൽ പോലീസ് കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ അതിവേഗം നിയമത്തിന് മുന്നിലെത്തിക്കാനും കേരള പോലീസിന് കഴിഞ്ഞു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായ ഏതൊരു അവസരത്തിലും ശക്തമായ നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്. പ്രതികളെ സമയബന്ധിതമായി തന്നെ പിടികൂടിയിട്ടുമുണ്ട്. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിൽ പരിമിതിയുണ്ട്. ഈ ഘട്ടത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ഭരണപക്ഷത്തിനെ അപഹസ്യക്കണമെന്ന പ്രതിപക്ഷത്തിന്റെ അജണ്ടയാണ് ഇത്തരം ആരോപണങ്ങളെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവാണെന്ന പ്രതിപക്ഷ എംഎൽഎ അൻവർ സാദത്തിന്റെ വിമർശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ക്രൈം നടക്കുന്നതിന് മുൻപ് തടയാൻ പോലീസിന് കഴിയണമെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ എഎൻ ഷംസീർ നിഷേധിച്ചു.

കൃത്യമായ സമയത്ത് പോലീസ് ഇടപെട്ടിരുന്നെങ്കിൽ ആലുവയിലെ അഞ്ചുവയസുകാരിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. കെഎസ്ആർടിസി ബസിനുള്ളിലും വഴിനിരത്തിലും എന്ന് തുടങ്ങി സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് പോലും സ്ത്രീകളും കുട്ടികളും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കേരളത്തെ കുറിച്ച്, പച്ചയായ യാഥാർത്ഥ്യങ്ങൾ പറഞ്ഞപ്പോൾ ചൂടാകുന്ന സ്ഥിരം നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

Tags: Pinarayi VijayanCHIEF MINISTER PINARAYI VIJAYANRape CasesPolice
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies