നബിയുടെ കാരിക്കേച്ചര്‍ വരയ്ക്കാന്‍ പറഞ്ഞു..! മതനിന്ദ ആരോപിച്ച് ഗീര്‍ട്ട് വൈല്‍ഡേഴ്സിനെ കൊലപ്പെടുത്താന്‍ ആഹ്വാനം; പാകിസ്താന്‍ മുന്‍ ക്രിക്കറ്റര്‍ക്ക് 12 വര്‍ഷം തടവ് വിധിച്ച് ഡച്ച് കോടതി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നബിയുടെ കാരിക്കേച്ചര്‍ വരയ്‌ക്കാന്‍ പറഞ്ഞു..! മതനിന്ദ ആരോപിച്ച് ഗീര്‍ട്ട് വൈല്‍ഡേഴ്സിനെ കൊലപ്പെടുത്താന്‍ ആഹ്വാനം; പാകിസ്താന്‍ മുന്‍ ക്രിക്കറ്റര്‍ക്ക് 12 വര്‍ഷം തടവ് വിധിച്ച് ഡച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 11:33 am IST
Facebook
Twitter
WhatsAppTelegram

മുന്‍ പാകിസ്താന്‍ ക്രിക്കറ്റര്‍ ഖാലിദ് ലത്തീഫിന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഡച്ച് കോടതി. രാഷ്‌ട്രീയക്കാരനായ ഗീര്‍ട്ട് വൈല്‍ഡേഴ്സിനെ കൊലപ്പെടുത്തുന്നവര്‍ക്ക് 3 ദശലക്ഷം പാകിസ്താന്‍ രൂപ ലത്തീഫ് വാഗ്ദാനം ചെയ്തിരുന്നു. വൈല്‍ഡേഴ്സിനെ കൊലപ്പെടുത്താന്‍ ആളുകളെ പ്രേരിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതോടായാണ് മുന്‍ താരത്തിന് ശിക്ഷവിധിച്ചത്.

2018ല്‍ പോപ്പുലിസ്റ്റ് പാര്‍ട്ടി ഫോര്‍ ഫ്രീഡം തലവന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകള്‍ അയയ്‌ക്കാന്‍ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഒരു കാര്‍ട്ടൂണ്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലവിളി ആഹ്വാനവുമായി ലത്തീഫ് രംഗത്തെത്തിയത്. മതനിന്ദ ആരോപിച്ചായിരുന്നു കൊലവിളി.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലായിരുന്നു കൊലവിളി, ‘ഈ മത്സരം ആസൂത്രണം ചെയ്ത ആളെ’ കൊല്ലുന്ന ആര്‍ക്കും 3 ദശലക്ഷം പാകിസ്താന്‍ രൂപ വാഗ്ദാനം ചെയ്യുന്നു. ഇനിയും കൂടുതല്‍ ഉണ്ടെങ്കില്‍, ഞാന്‍ അതും നല്‍കും.’- എന്നായിരുന്നു ലത്തീഫിന്റെ വാഗ്ദാനം.

അതേസമയം ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ മത്സരത്തെ പ്രകോപനപരമാണെന്ന് പറഞ്ഞ് അപലപിക്കുകയും വൈല്‍ഡേഴ്സ് സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒടുവില്‍ വൈല്‍ഡേഴ്‌സ് മത്സരം റദ്ദാക്കിയിരുന്നു.

പാക്കിസ്താനില്‍ താമസിക്കുന്ന ലത്തീഫ് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകുകയോ അഭിഭാഷകനെ നിയമിക്കുകയോ ചെയ്തില്ല. വിദേശത്ത് താമസിക്കുന്ന ഡച്ചുകാരല്ലാത്ത ഒരാള്‍ക്ക് നെതര്‍ലന്‍ഡിലെ കോടതി ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണെന്ന് പ്രാദേശിക മാദ്ധമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്താനുമായി നെതര്‍ലന്‍ഡിന് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്ല.2017ല്‍ വാതുവയ്പ്പിന് പിടിക്കപ്പെട്ടതോടെ ടീമില്‍ നിന്ന് താരത്തെ അഞ്ചുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. 2010 ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെ നയിച്ചത് ലത്തീഫായിരുന്നു.

Tags: 12 yearsDutch COURTislamjailFormerPakistan cricketersentenced
Share
Tweet
SendShare

More News from this section

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

Latest News

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies