സമ്മാനപ്പെട്ടിയിലെ താരമായി ഇടുക്കിയുടെ ഏലയ്ക്കയും കണ്ണൂരിന്റെ കറുവപ്പട്ടയും; അന്താരാഷ്ട്ര മാദ്ധ്യമപ്രവർത്തകർ ഇന്ത്യയിലേക്ക് വണ്ടി കയറുമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്മാനപ്പെട്ടിയിലെ താരമായി ഇടുക്കിയുടെ ഏലയ്‌ക്കയും കണ്ണൂരിന്റെ കറുവപ്പട്ടയും; അന്താരാഷ്‌ട്ര മാദ്ധ്യമപ്രവർത്തകർ ഇന്ത്യയിലേക്ക് വണ്ടി കയറുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 09:53 am IST
FacebookTwitterWhatsAppTelegram

ജി20 ഉച്ചകോടിക്കെത്തിയ ആരെയും പ്രധാനമന്ത്രി വെറുതെ വിട്ടില്ല. എല്ലാവർക്കും ഓർമ്മിക്കാനായി സമ്മാന പൊതികൾ നൽകിയാണ് യാത്രയാക്കിയത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ലഭിച്ച സമ്മാനപ്പൊതിയിൽ കേരളത്തിന്റെ സ്വന്തം ഏലയ്‌ക്കായും കറുവപ്പട്ടയും സ്ഥാനം പിടിച്ചു.

ആഗോള തലത്തിൽ പ്രശസ്തമായ ഇടുക്കി ഏലയ്‌ക്കയുടെയും കണ്ണൂർ കറുവപ്പട്ടയുടെയും രുചി അറിഞ്ഞ അന്താരാഷ്‌ട്ര മാദ്ധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർ കേരളത്തിലേക്ക് വണ്ടി കയറുന്ന കാലം വിതുരമല്ല. ആഗോള വിപണിയിൽ തന്നെ ഏറെ പ്രചാരമുള്ളവയാണ് സുഗന്ധവ്യജ്ഞനങ്ങൾ. ചിക്കമംഗളൂരുവിലെ കുരുമുളക്, കന്യാകുമാരിയിലെ ഗ്രാമ്പൂ, മൈസൂരിലെ ചന്ദനത്തിരി, പശ്ചിമഘട്ടത്തിലെ കാപ്പിപ്പൊടി എന്നിവയായിരുന്നു സമ്മാനപ്പെട്ടിയിലുണ്ടായിരുന്നത്. ജി20 അദ്ധ്യക്ഷതയുടെ ഓർമ്മയ്‌ക്കായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പ്, രാജസ്ഥാനിലെ രജ്പുത് പെയിന്റിംഗ് എന്നിവയും സമ്മാനപ്പെട്ടിയിലുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിശിഷ്ട വസ്തുക്കളാണ് കടൽ കടന്നത്.

ലോകപ്രശസ്തമായ ഡാർജിലിംഗ് തേയില, അരക്ക് കാപ്പിപൊടി, സുഗന്ധ വസ്തുക്കൾ, സുന്തർബനിലെ തേൻ, കശ്മീരി പഷ്മിന ഷാൾ, ഖാദി സ്‌കാർഫ്, കാഞ്ചീവരം, ബനാറസി സ്റ്റോളുകൾ, ജി-20 സ്മാരക നാണയം, സ്റ്റാമ്പ് ഇവയെല്ലാമാണ് വിദേശ പ്രതിനിധികൾക്ക് നൽകിയ സന്ദൂക്ക് എന്നറയിപ്പെടുന്ന സമ്മാനപ്പെട്ടിയിൽ ഉണ്ടായിരുന്നത്. സമാനതകളില്ലാത്ത കരവിരുതും ഗുണനിലവാരവും സമന്വയിച്ച ഇടമായിരുന്നു ഈ സമ്മാനപ്പെട്ടികൾ.

Tags: G20 SummitSUBPM Modi's Gift
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies