കോടതികൾ പേപ്പർരഹിതമാക്കും; ലക്ഷ്യം സമ്പൂർണ ഡിജിറ്റലൈസേഷൻ; ഇ- കോടതി മിഷൻ മോഡ് പദ്ധതിക്ക് 7,210 കോടി രൂപയുടെ അനുമതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടതികൾ പേപ്പർരഹിതമാക്കും; ലക്ഷ്യം സമ്പൂർണ ഡിജിറ്റലൈസേഷൻ; ഇ- കോടതി മിഷൻ മോഡ് പദ്ധതിക്ക് 7,210 കോടി രൂപയുടെ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 06:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 7,210 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് മൂന്നാം ഘട്ടം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കോടതി വ്യവഹാരങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിനുള്ള പദ്ധതിയാണ് ഇ കോടതി മിഷൻ മോഡ് പദ്ധതി .

കടലാസ് രഹിത കോടതികൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നീതിന്യായ വ്യവസ്ഥയെ കൂടുതൽ സുതാര്യമാകാൻ ഇതിലൂടെ സാധിക്കും. കടലാസ് രഹിത കോടതികൾക്കായി ഇ-ഫയലിംഗ്, ഇ-പേയ്മെന്റ് സംവിധാനങ്ങൾ വ്യാപിപ്പിക്കും. ഡാറ്റ സംഭരിക്കുന്നതിന് ക്ലൗഡ് സ്റ്റോറേജ് സംവിധാനാവും ഉണ്ടാകും. എല്ലാ കോടതി സമുച്ചയങ്ങളിലും 4,400 ഇ-സേവന കേന്ദ്രങ്ങൾ സ്ഥാപിക്കും.- കേന്ദ്ര മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2017ലാണ് ഇ- കോടതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ കോടതികളുടെ പ്രവർത്തനം മുഴുവനായും ഓൺലൈനിലേക്ക് മാറും. നീതി ന്യായ വ്യവസ്ഥയ്‌ക്ക് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് മൂന്നാം ഘട്ടത്തിന്റെ ലക്ഷ്യം.

ഇ-സേവാ കേന്ദ്രങ്ങളുള്ള കോടതികളിൽ ഇ-ഫയലിംഗ്/ ഇ-പേയ്മെന്റുകൾ നടപ്പിലാക്കുന്നതിലൂടെ വെർച്വൽ പങ്കാളിത്തം സാധ്യമാകും. രണ്ടാം ഘട്ടത്തിന് അനുവദിച്ച 1,670 കോടിയിൽ നിന്ന് നാലിരട്ടി തുകയാണ് ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തവർക്കും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കും ഇസേവാ കേന്ദ്രങ്ങളിൽ നിന്ന് ജുഡീഷ്യൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതിലൂടെ ഡിജിറ്റൽ രംഗത്തെ അന്തരവും കുറയ്‌ക്കാനാവും.

Tags: anurag takure-courtphase3
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies