പൊരുതാൻ പട തയ്യാർ; ഏഷ്യൻ ഗെയിംസിനായുളള ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊരുതാൻ പട തയ്യാർ; ഏഷ്യൻ ഗെയിംസിനായുളള ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 11:26 pm IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഗെയിംസിനായുളള ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. സുനിൽ ഛേത്രിയാണ് സംഘത്തെ നയിക്കുക. ഏഷ്യൻ ഗെയിംസിനായി ഐഎസ്എൽ ക്ലബ്ബുകൾ താരങ്ങളെ വിട്ട് നൽകാൻ തയ്യാറാകാതെ വന്നതോടെ പുതിയ ടീമിനെയാണ് ഇപ്പോൾ എഐഎഫ്എഫ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപി, അബൂൾ റബീഹ് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം.

ഛേത്രി, ജിങ്കാൻ, സന്ധു എന്നീ 3 മുൻനിര താരങ്ങളെ ഉൾപ്പെടുത്തി എഐഎഫ്എഫ് 22 അംഗ ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 6 പേർ ബെംഗളൂരു എഫ്‌സിയുടെയും 3 പേർ മുംബൈ സിറ്റി എഫ്‌സിയുടെയും താരങ്ങളാണ്. കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്‌സി എന്നിവയിൽനിന്ന് 2 വീതം താരങ്ങളുണ്ടായിരുന്നു. ചൈനയിലെ ഹാങ്ചൗവിൽ സെപ്റ്റംബർ 19 മുതലാണ് ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. ഇതിനായി ഈ മാസം 16ന് ടീം പുറപ്പെടണം. എന്നാൽ, ഇതിനിടെ 21ന് ഐഎസ്എൽ സീസൺ ആരംഭിക്കുന്നതാണ് താരങ്ങളെ വിട്ട് നൽകാൻ ക്ലബ്ബുകൾ വിസമ്മതിച്ചതിന് കാരണം.

ഇന്ത്യൻ സ്‌ക്വാഡ്: ഗുർമീത് സിംഗ്, ധീരജ് സിംഗ് മൊയ്‌റംഗ്‌തെം, സുമിത് രതി, നരേന്ദർ ഗഹ്ലോട്ട്, അമർജിത് സിംഗ് കിയാം, സാമുവൽ ജെയിംസ്, രാഹുൽ കെപി, അബ്ദുൾ റബീഹ് അഞ്ചുകണ്ടൻ, ആയുഷ് ദേവ് ഛേത്രി, ബ്രൈസ് മിറാൻഡ, അസ്ഫർ നൂറാനി, റഹീം അലി, വിൻസി ബരേത്, ജി സുനിൽ ഛേത്രി, രോഹിത്ത് ഛേത്രി സിംഗ്, അനികേത് ജാദവ്

Tags: sunil chetriASIAN GAMESINDIAN FOOTBALL TEAM
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies