'ഇല്ല സർ, ഞാൻ എന്റെ ടീമിനൊപ്പം ഉണ്ടായിരിക്കണം'; 'എന്റെ കീഴിലുള്ളവരുടെ സുരക്ഷ എനിക്ക് ഉറപ്പാക്കണം'; സമാധാന ഏരിയയിലേക്കുള്ള പോസ്റ്റിം​ഗ് വേണ്ടെന്ന് വച്ച ധീരൻ, കേണൽ മൻപ്രീത് സിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇല്ല സർ, ഞാൻ എന്റെ ടീമിനൊപ്പം ഉണ്ടായിരിക്കണം’; ‘എന്റെ കീഴിലുള്ളവരുടെ സുരക്ഷ എനിക്ക് ഉറപ്പാക്കണം’; സമാധാന ഏരിയയിലേക്കുള്ള പോസ്റ്റിം​ഗ് വേണ്ടെന്ന് വച്ച ധീരൻ, കേണൽ മൻപ്രീത് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 08:18 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ ഭാരതത്തിന്റെ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. 19 രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാൻറിം​ഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചത്. ഇവരിൽ കേണൽ മൻപ്രീത് സിം​ഗിന് 2021-ൽ പ്രമോഷന്റെ ഭാ​ഗമായി സമാധാന പ്രദേശത്ത് പോസ്റ്റിം​ഗ് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ധീരനായ ആ സൈനികൻ ആ പോസ്റ്റിം​ഗ് വേണ്ടെന്നു വെയ്‌ക്കുകയായിരുന്നു.

ഹിസ്ബുൾ മുജാഹിദീൻ ഉൾപ്പെടെയുള്ള ഭീകരരെ വധിച്ച 19 രാഷ്‌ട്രീയ റൈഫിൾസ് എന്ന ബറ്റാലിയനിൽ തുടരാനും കമാൻഡർ ആകാനുമായിരുന്നു മൻപ്രീത് സിംഗിന് താത്പര്യം. ഭാര്യയും ആറുവയസ്സുള്ള മകനും രണ്ടുവയസ്സുള്ള മകളുമുള്ള കേണൽ മൻപ്രീത് സിംഗ് ഒരു യുദ്ധ വിദഗ്ധനായിരുന്നു.19 രാഷ്‌ട്രീയ റൈഫിൾസിന്റെ രണ്ടാം കമാൻഡായിരുന്ന കാലത്ത് സേനാ മെഡലും അദ്ദേഹത്തിന് ലഭിച്ചിരുന്നു. തെക്കൻ അനന്ത്നാഗ്, കൊക്കർനാഗ്, വെരിനാഗ് അച്ചാബൽ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയ ബറ്റാലിയന്റെ ഭാ​ഗമായിരുന്നു അദ്ദേഹം.

അടുത്ത ബന്ധം പുലർത്തിയിരുന്ന ഉത്സാഹിയായ മൻപ്രീത് സിംഗ് എന്ന ധീരനായ ഉദ്യോ​ഗസ്ഥനെപ്പറ്റി മനസ്സ് തുറക്കുകയാണ് സഹപ്രവർത്തകൻ. 2021-ൽ കേണലായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ സമാധാന പ്രദേശം തിരഞ്ഞെടുക്കാൻ സിംഗിന് അവസരം ലഭിക്കുകയായിരുന്നു. ‘ഇല്ല സർ, ഞാൻ എന്റെ 19 RR (രാഷ്‌ട്രീയ റൈഫിൾസ്) ൽ തുടരാനും എന്റെ സ്വന്തം ആളുകളോടൊപ്പം ആയിരിക്കാനും ആഗ്രഹിക്കുന്നു. എന്റെ കീഴിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് എനിക്ക് ഉറപ്പാക്കണം’ എന്നായിരുന്നു തനിക്ക് ലഭിച്ച ഓഫർ നിരസിച്ചുകൊണ്ട് വിനയപൂർവ്വം മൻപ്രീത് സിംഗ് നൽകിയ മറുപടി. അദ്ദേഹത്തിന് മറുപടി നൽകാൻ അരനിമിഷം പോലും ആലോചിക്കേണ്ടി വന്നില്ലെന്നും സഹ ഉദ്യോ​ഗസ്ഥർ പറയുന്നു.

 

Tags: manpreet singh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies