ഇന്ത്യയെ കണ്ട് പഠിക്ക്; പാകിസ്താൻ ടീം മാനേജ്‌മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെ കണ്ട് പഠിക്ക്; പാകിസ്താൻ ടീം മാനേജ്‌മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 06:24 pm IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പിൽ നിന്ന് പുറത്തായതിന് പിന്നിലെ പാക് ക്രിക്കറ്റ് ബോർഡ്, ടീം മാനേജ്‌മെന്റ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പരിക്കേറ്റിട്ടും മത്സരത്തിനായി കളത്തിലിറക്കിയ ഷദാബ് ഖാന് വിശ്രമം അനുവദിക്കാത്തതിലും ടീം മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയാണ് താരം രംഗത്തെത്തിയത്.

ഏഷ്യാകപ്പിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുന്നു. അതിനായി അവർ ടീമിലും മാറ്റങ്ങൾ വരുത്തുന്നു. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഇന്ത്യ ജൂനിയർ താരങ്ങൾക്ക് അവസരം നൽകാൻ ശ്രമിക്കാറുണ്ട്. ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത് ലോകകപ്പിനായി ടീമിനെ സജ്ജമാക്കുക എന്നതാണ്. തീരുമാനങ്ങൾ പലപ്പോഴും നല്ലതിന് വേണ്ടിയായിരിക്കും. നിങ്ങൾ 15 അംഗ ടീമിനെ തിരഞ്ഞെടുക്കുന്നു. ഇവർ പ്ലേയിംഗ് ഇലവനിലെ മികച്ച താരങ്ങളാണ്. മുൻനിര താരങ്ങൾക്ക് വിശ്രമമനുവദിക്കുന്നതിൽ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാദാബിന് വിശ്രമം അനുവദിച്ചാൽ പകരം കളിക്കാൻ ഒസാമ മിർ ഉണ്ടെന്നും അദ്ദേഹം മുമ്പ് പാകിസ്താന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. അതേസമയം, മോശം ഫോമിൽ തുടരുന്ന താരത്തെ 15 അംഗ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കണമെന്ന് പറയില്ലെന്നും ടീമിൽ നിലനിർത്തിക്കൊണ്ടുതന്നെ ആ താരത്തിന് വിശ്രമം അനുവദിക്കാമെന്നും അഫ്രീദി പറഞ്ഞു.

പരിക്കേറ്റ കെഎൽ രാഹുലിന് ഗ്രൂപ്പ് ഘട്ടത്തിൽ വിശ്രമം നൽകി സൂപ്പർ പോരാട്ടം ആരംഭിച്ചപ്പോൾ ഇന്ത്യ കളത്തിലിറക്കിയിരുന്നു. ബംഗ്ലാദേശിനെതിരായുളള മത്സരത്തിൽ സീനിയർ താരമായ വിരാട് കോഹ്ലിയ്‌ക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു.

 

Tags: shahid afridislamsPAKISTAN CRICKET BOARD
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies