ദിവസവും ഒരു ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ ചെറുതല്ല...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവസവും ഒരു ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ ചെറുതല്ല…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 08:14 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് പഠനങ്ങളിൽ പറയുന്നു. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് ശരീരത്തിന് നൽകുക. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ആപ്പിൾ ശരീരത്തിന് വളരെയധികം നല്ലതാണ്. പ്രമേഹം ഉൾപ്പെടെ മിക്ക രോഗങ്ങൾക്കും ആപ്പിൾ വളരെ നല്ലതാണ്.

ആപ്പിളിൽ കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് കൂടുതലാണ്. കൂടാതെ ഇതിൽ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നുമാണ് ഉള്ളത്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആപ്പിൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ദോഷവശങ്ങളൊന്നും തന്നെയുണ്ടാകില്ല.
ഇതിൽ ആന്റിഓക്സിഡന്റും ഫൈബറും അടങ്ങിയിട്ടുള്ളതാണ് കാരണം.

ശരീരഭാരം കുറയ്‌ക്കുന്നതിന് ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കൂടാതെ ശരീരത്തിൽ അമിതമായി കൊളസ്‌ട്രോൾ അടിഞ്ഞ് കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. കൊളസ്‌ട്രോൾ കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ആപ്പിൾ സഹായകരമാണ്. ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു എന്നതിനാൽ തന്നെ വിശപ്പ് കുറയുന്നതിനും ദീർഘനേരം വയർ നിറഞ്ഞിരിക്കാനും സഹായിക്കും. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ആപ്പിൾ ഒരു പരിഹാര മാർഗമാണ്. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു എന്നതിനാൽ തന്നെ ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്നു. മലബന്ധം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്കും ഇത് നല്ലതാണ്.

Tags: appleSUB
Share
Tweet
SendShare

More News from this section

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Latest News

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies