വയനാട്: ബേക്കറിയിലേക്ക് ജീപ്പിടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വയനാട് കൽപ്പറ്റയിൽ വൈകുന്നേരം 5.30 യോടെയാണ് അപകടം നടന്നത്. അപകടത്തിൽ കൽപ്പറ്റ പുഴമുടി സ്വദേശി കൃഷ്ണൻ കുട്ടിയ്ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments