പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പരമ്പരാഗത തൊഴിലാളികൾക്ക് പുതുയുഗം; വിശ്വകർമ്മ പദ്ധതിയുടെ ഗുണഭോക്താക്കൾ ഇവരെല്ലാം.. 
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പരമ്പരാഗത തൊഴിലാളികൾക്ക് പുതുയുഗം; വിശ്വകർമ്മ പദ്ധതിയുടെ ഗുണഭോക്താക്കൾ ഇവരെല്ലാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 06:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ പരമ്പരാഗത തൊഴിലാളികൾക്ക് പതുയുഗം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ഗുണഫലം ലഭിക്കുന്ന വിശ്വകർമ്മ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. യശോഭൂമി കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനത്തിനുശേഷം അതേ വേദിയിലാണ് അദ്ദേഹം വിശ്വകർമ്മ പദ്ധതി നാടിനായി സമർപ്പിച്ചത്. തുടർന്ന് കരകൗശല വിദഗ്ധരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും സംവദിക്കുകയും ചെയ്തു.

ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ അഭിവൃദ്ധിയുടെ വേരുകൾ തുടങ്ങുന്നത് വിശ്വകർമ്മാക്കളിലാണ്. ദശലക്ഷക്കണക്കിന് കരകൗശല വിദഗ്‌ദ്ധർക്ക് പ്രതീക്ഷയുടെ പുതു കിരണവുമായി പിഎം വിശ്വകർമ്മയോജന വരുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു. 13,000 കോടി രൂപയാണ് പദ്ധതി വിഹിതമായി സർക്കാർ 5 വർഷത്തേക്ക് മാറ്റി വച്ചിരിക്കുന്നത്. കരകൗശല തൊഴിലാളികൾക്ക് സൗജന്യ പരിശീലനം നൽകുമെന്നും അതേകാലയളവിൽ തന്നെ 500 രൂപ സ്റ്റൈപൻഡായി നൽകുമെന്നും പ്രഖ്യാപിച്ചു. പരിശീലനം പൂർത്തിയാകുന്ന മുറയ്‌ക്ക് അവർക്ക് പിഎം വിശ്വകർമ്മ സർട്ടിഫിക്കറ്റും ഐഡി കാർഡും നൽകും. ഇതിന് പുറമേ ടൂൾകിറ്റിന് വേണ്ടിയുള്ള ഇൻസെന്റീവായി 15,000 രൂപയും നൽകും. 5 ശതമാനം നിരക്കിൽ ഈട് രഹിത വായ്പ ലഭ്യമാക്കും. ഇതിൽ ആദ്യ ഗഡുവായി 1 ലക്ഷവും രണ്ടാം ഗഡുവായി 2 ലക്ഷം വരെയുമാണ് നൽകുക.

മത്സ്യബന്ധനവല നിർമിക്കുന്നവർ, തയ്യൽക്കാർ, ബാർബർ, പാവയും കളിപ്പാട്ടവും നിർമിക്കുന്നവർ, കയർ, ചവിട്ടി, വട്ടി-കുട്ട നിർമാതാക്കൾ, ചൂല് നിർമാതാക്കൾ, കൽപ്പണിക്കാർ, പാദരക്ഷ നിർമിക്കുന്നവർ, ശിൽപം-പ്രതിമ നിർമിക്കുന്നവർ, കളിമൺപാത്ര നിർമാതാക്കൾ, സ്വർണപ്പണിക്കാർ, പൂട്ട് നിർമാതാക്കൾ, മരപ്പണിക്കാർ, ചുറ്റികയും പണിയായുധങ്ങളും നിർമിക്കുന്നവർ എന്നിവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Tags: FEATURED2Vishwakarma schemePM Modi Birthday
ShareTweetSendShare

More News from this section

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

Latest News

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies