തിലോപ്പിയ കഴിച്ച യുവതിയുടെ കൈകാലുകൾക്ക് സ്വാധീനം നിലച്ചു 
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തിലോപ്പിയ കഴിച്ച യുവതിയുടെ കൈകാലുകൾക്ക് സ്വാധീനം നിലച്ചു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 11:33 pm IST
FacebookTwitterWhatsAppTelegram

സാൻഹോസെ: തിലോപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ടു. കാലിഫോർണിയയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ബാക്ടീരിയ അണുബാധയാണ് നിർഭാഗ്യകരമായ അവസ്ഥയ്‌ക്ക് കാരണമായതെന്നാണ് വിവരം. മത്സ്യം വേണ്ടവിധം വേവിക്കാതെയാണ് കഴിച്ചതെന്നും യുവതിയുടെ സുഹൃത്തുക്കൾ പറയുന്നു.

40 വയസുള്ള ലോറ ബരാജാസിന്റെ കൈകാലുകളാണ് സ്വാധീനമില്ലാത്ത അവസ്ഥയിലായത്. മാസങ്ങൾക്ക് മുമ്പായിരുന്നു ഇവർ തിലോപ്പിയ മീൻ കഴിച്ചത്. തുടർന്ന് അവശനിലയിലായ ഇവർ നാളുകളോളം ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ച ഇവരെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി.

സാൻ ഹോസിലെ പ്രാദേശിക മാർക്കറ്റിൽ നിന്നായിരുന്നു യുവതി തിലോപ്പിയ വാങ്ങിയത്. ഇത് വീട്ടിലേക്ക് എത്തിച്ച് പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയായിരുന്നു ദുരനുഭവം. കോമയിലേക്ക് പ്രവേശിച്ച യുവതിയുടെ കൈകാലുകൾ കറുപ്പ് നിറമായി മാറിയിരുന്നു. വൃക്കകളുടെ പ്രവർത്തനവും തകരാറിലായി.

അസംസ്കൃത സമുദ്രവിഭവങ്ങളിലും കടലിലും സാധാരണയായി കണ്ടുവരുന്ന അപകടകാരിയായ ബാക്ടീരിയ വിബ്രിയോ വൾനിഫിക്കസാണ് യുവതിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചത്. ഇത്തരം ബാക്ടീരിയകൾക്ക് ഇരയാകാതിരിക്കാൻ കടൽവിഭവങ്ങൾ സൂക്ഷ്മമായി പാകം ചെയ്ത് കഴിക്കേണ്ടത് അനിവാര്യമാണ്.

Tags: tilapiaSan hose
ShareTweetSendShare

More News from this section

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

Latest News

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies