ഏഷ്യൻ ഗെയിംസിൽ പൊടിപാറും..! ഫുട്ബോളിനും ക്രിക്കറ്റിനും ഇന്ന് തുടക്കം; ഛേത്രിയും സംഘവും ചൈനയ്ക്കെതിരെ
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസിൽ പൊടിപാറും..! ഫുട്ബോളിനും ക്രിക്കറ്റിനും ഇന്ന് തുടക്കം; ഛേത്രിയും സംഘവും ചൈനയ്‌ക്കെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 11:23 am IST
FacebookTwitterWhatsAppTelegram

ഹാങ്ചൗ; 19-മത് ഏഷ്യൻ ഗെയിംസിന് ഇന്ന് അനൗദ്യോഗികമായി ഇന്ന് തിരിതെളിയും. പുരുഷ ഫുട്ബോൾ, വോളിബോൾ, വനിതാ ക്രിക്കറ്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാവുന്നത്. പുരുഷ ഫുട്‌ബോളിലും വോളിബോളിലും ഇന്ത്യയിന്ന് ആദ്യ മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 5 മണിയ്‌ക്ക്് ആരംഭിക്കുന്ന ഫുട്‌ബോൾ മത്സരത്തിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളികൾ. നായകൻ സുനിൽ ഛേത്രിക്ക് പുറമെ പ്രതിരോധത്തിലെ കരുത്ത് സന്ദേശ് ജിങ്കൻ, ചിങ്ലെൻസന സിങ് എന്നിവരാണ് ടീമിലെ സീനിയർ താരങ്ങൾ. മലയാളി താരം കെ.പി. രാഹുലും ടീമിലുണ്ട്. ചൈനക്കെതിരെ വിജയം ലക്ഷ്യമിട്ടാണ് ഛേത്രിയും സംഘവും ബൂട്ട് കെട്ടുക.

പുരുഷ വോളിബോളിൽ പൂൾ സിയിൽ കംബോഡിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. പൂൾ എയിൽ കിർഗിസ്ഥാൻ ഖസാക്കിസ്ഥാനുമായും പൂൾ ബിയിൽ നേപ്പാൾ ബഹ്‌റിനുമായും പുൾ ഡിയിൽ പാകിസ്താൻ മംഗോളിയയുമായും പൂൾ ഇയിൽ തായ്ലൻഡ് ഹോങ്കോംഗുമായും എഫിൽ ജപ്പാൻ അഫ്ഗാനിസ്ഥാനുമായും ഇന്തോനേഷ്യ ഫിലിപ്പീൻസുമായും ആദ്യ മത്സരങ്ങളിൽ ഏറ്റുമുട്ടും. വനിതാ ക്രിക്കറ്റിൽ പ്രാഥമിക റൗണ്ട് മത്സരമാണ് ഇന്ന്. ആദ്യ കളിയിൽ ഇന്തോനേഷ്യ മംഗോളിയയെയും ഹോങ്കോംഗ് മലേഷ്യയെയും നേരിടും. സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും സോണി ലൈവിലും ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ കാണാം

 

 

Tags: ASIAN GAMES
ShareTweetSendShare

More News from this section

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

Latest News

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies