ഗഗൻയാൻ ദൗത്യം; നിർണായക പരീക്ഷണത്തിന് ഇസ്രോ സജ്ജമെന്ന് പ്രോജക്ട് ഡയറക്ടർ; പരീക്ഷണം നടക്കുക അടുത്ത മാസം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഗൻയാൻ ദൗത്യം; നിർണായക പരീക്ഷണത്തിന് ഇസ്രോ സജ്ജമെന്ന് പ്രോജക്ട് ഡയറക്ടർ; പരീക്ഷണം നടക്കുക അടുത്ത മാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 11:59 pm IST
Facebook
Twitter
WhatsAppTelegram

ഗഗൻയാൻ ദൗത്യത്തിന്റെ നിർണായക പരീക്ഷണം അടുത്ത മാസം നടത്താൻ സജ്ജമാണെന്ന് പ്രോജക്ട്് ഡയറക്ടർ ആർ ഹട്ടൺ. ദൗത്യം വിജയം കാണുന്നതോടെ ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് അംഗ സംഘത്തെ മൂന്ന് ദിവസത്തേക്കാകും ബഹിരാകാശത്തേക്ക് അയക്കുക. 400 കിലോമീറ്റർ ദൈർഘ്യമുളള ഭ്രമണപഥത്തിലാകും സഞ്ചാരികൾ ചിലവഴിക്കുക. ഇതിനായി സഞ്ചാരികൾക്ക് വാസയോഗ്യമായ ബഹിരാകാശ പേടകം നിർമ്മിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും ഹട്ടൺ പറഞ്ഞു.

ദൗത്യം പൂർത്തിയാക്കിയതിന് ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. മടക്കയാത്രയിൽ ക്രൂ സംഘം സമുദ്രത്തിലാകും ഇറങ്ങുക. അതിനാൽ തന്നെ ദൗത്യത്തിന്റെ സുപ്രധാന ഭാഗം സഞ്ചാരികളെ തിരിച്ചിറക്കുന്ന പാരച്യൂട്ടുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നാല് ബഹിരാകാശ സഞ്ചാരികളെയാണ് ഇസ്രോ ദൗത്യത്തിനായി പരിശീലിപ്പിക്കുന്നത്. ഭാവി ദൗത്യങ്ങൾക്കായി കൂടുതൽ സഞ്ചാരികളെ പരിശീലിപ്പിക്കാൻ പദ്ധതിയിടുന്നതായും ഐഎസ്ആർഒ വ്യക്തമാക്കി. ഗഗൻയാൻ ദൗത്യം വിജയമാകുന്നതോടെ ബഹിരാകാശത്ത് മനുഷ്യ സാന്നിദ്ധ്യം നിലനിർത്തുന്നതിനുള്ള പദ്ധതികളും ഇസ്രോ മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിലുള്ള റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിൽ അടുത്തിടെ ഐഎസ്ആർഒ പാരച്യൂട്ട് പരീക്ഷണങ്ങൾ നടത്തിയിരുന്നു.

ദൗത്യത്തിന്റെ സുപ്രധാന ഭാഗം പാരച്യൂട്ടുകളുടെ വിന്യാസവും ആയി ബന്ധപ്പെട്ടാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. റീ എൻട്രി സമയത്ത് ഇതിന്റെ വേഗത സുരക്ഷിതമായ തലത്തിലേക്ക് കുറയ്‌ക്കുക എന്നതും നിർണായക ഘട്ടമാണ്. അടിയന്തര സാഹചര്യങ്ങളിൽ ബഹിരാകാശ യാത്രികരെ പുറത്തുകടക്കാൻ സഹായിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിനായി പരിശോധനകൾ നടത്താനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്. ദൗത്യത്തിന്റെ വിജയം ഉറപ്പാക്കുന്നതിനായി കൂടുതൽ ടെസ്റ്റുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. നിലവിൽ ദൗത്യത്തിന്റെ കൃത്യമായ സമയക്രമം വെളിപ്പെടുത്തിയിട്ടില്ല. 2024-ന് മുമ്പ് വിക്ഷേപിക്കാനാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.

Tags: GAGANYAN
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies