ആമസോണിന്റെ ആറാം വാർഷിക ദിനത്തിൽ ഉപയോക്താക്കൾക്ക് സമ്മാനം; ഇൻസ്റ്റന്റ് ക്രെഡിറ്റ് സേവനം ലഭ്യമാക്കി കമ്പനി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആമസോണിന്റെ ആറാം വാർഷിക ദിനത്തിൽ ഉപയോക്താക്കൾക്ക് സമ്മാനം; ഇൻസ്റ്റന്റ് ക്രെഡിറ്റ് സേവനം ലഭ്യമാക്കി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 09:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആമസോൺ സംരംഭം രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിട്ട് ആറ് വർഷം പിന്നിടുന്നു. ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് വേണ്ടി പുതിയ പ്രഖ്യാനവുമായി എത്തിയിരിക്കുകയാണ് കമ്പനി. ആമസോൺ പേ ലേറ്റർ മുഖേന ഇൻസ്റ്റന്റ് ക്രെഡിറ്റ് സൗകര്യമാണ് കമ്പനി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പന്നങ്ങൾക്ക് പുറമെ ബിൽ പെയ്‌മെന്റുകൾ നടത്തുന്നതിനും ആമസോൺ പേ കോർപ്പറേറ്റ് ഗിഫ്റ്റ് കാർഡുകൾ വാങ്ങുന്നതിനും ഈ സൗകര്യം ഉപയോഗിക്കാനാകും. ഇതിന് പുറമേ യാത്ര, ഇൻഷുറൻസ് എന്നിവയ്‌ക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനാകും

ക്രെഡിറ്റ് ആയി ഉപയോഗിച്ചിട്ടുള്ള തുക വരും മാസങ്ങളിൽ യാതൊരുവിധ അധിക ഫീസുകളും ഇല്ലാതെ 12 മാസം വരെയും ഇഎംഐ ആയി തിരിച്ചടയ്‌ക്കാനാകും. കൂടാതെ വാർഷിക ഓഫറിന്റെ ഭാഗമായി ബിസിനസ് ഉപയോക്താക്കൾക്ക് ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കും ഉൾപ്പെടെ ലഭ്യമാകും.’കഴിഞ്ഞ ആറ് വർഷമായി ഉപഭോക്താക്കളിൽ നിന്നും സെല്ലിംഗ് പാർട്ണർമാരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഉപഭോക്താക്കൾക്ക് ക്രെഡിറ്റിനുള്ള ആക്‌സസ് നൽകുന്നതിനായി ആമസോൺ പേ ലേറ്റർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും’ ആമസോൺ ബിസിനസ് ഡയറക്ടർ സുചിത് സുഭാസ് പറഞ്ഞു.

Tags: AmazonSUB
Share
Tweet
SendShare

More News from this section

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies