ഐഎസ്എല്ലിൽ വംശീയാധിക്ഷേപം; ബെംഗളൂരു എഫ് സി താരത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ; നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് മഞ്ഞപ്പട
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐഎസ്എല്ലിൽ വംശീയാധിക്ഷേപം; ബെംഗളൂരു എഫ് സി താരത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ; നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് മഞ്ഞപ്പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 01:43 pm IST
Facebook
Twitter
WhatsAppTelegram

ഐഎസ്എല്ലിന്റെ പത്താം സീസൺ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ വംശീയമായി അധിക്ഷേപിച്ചെന്ന് ആക്ഷേപം. കൊമ്പന്മാരുടെ നോർത്ത് ഇന്ത്യൻ താരം ഐബൻഭ കുപർ ഡോഹ്ലിംഗിനെയാണ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ താരം റയാൻ വില്യംസ് അധിക്ഷേപ്പിച്ചത്. വംശീയ അധിക്ഷേപത്തിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയാണ് എക്‌സിലൂടെ രംഗത്തെത്തിയത്. വില്യംസ് ആക്ഷേപിക്കുന്ന വീഡിയോയും എക്‌സിൽ ആരാധക കൂട്ടായ്മ പങ്കുവച്ചിട്ടുണ്ട്.

വംശവെറി അംഗീകരിക്കാനാവില്ല, വംശീയ അധിക്ഷേപത്തെ ഞങ്ങൾ കർശനമായി എതിർക്കുന്നു. വംശീയ അധിക്ഷേപം നടത്തിയ കളിക്കാരനെതിരെ നടപടിയെടുക്കണം. ഫുട്‌ബോളിൽ വംശീയതയ്‌ക്ക് സ്ഥാനമില്ല!. എന്നാണ് മഞ്ഞപ്പട എക്‌സിൽ കുറിച്ചത്.

Zero tolerance for racism! We strictly condemn the racial gestures by @bengalurufc player Ryan Williams towards Aiban. @IndianFootball and @indsuperleague must act decisively against the player involved.

Racism has no place in our game!#KickOutRacism #EndRacismInFootball pic.twitter.com/BJiZxGfU8r

— Manjappada (@kbfc_manjappada) September 22, 2023

“>

വെള്ളക്കാർ സൗത്ത് ഏഷ്യൻസിനെയും ആഫ്രിക്കൻസിനെയും വംശീയമായി അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന സ്‌മെല്ലി റാറ്റ് എന്ന പദ പ്രയോഗത്തിന്റെ ആംഗ്യമാണ് ഇന്നലെ വില്യംസ് കളിക്കളത്തിൽ നടത്തിയത്. ഐബാൻ ആ മേഖലയിൽ നിന്ന് വരുന്ന താരമെന്ന രീതിയിലുളള ആക്ഷേപ ആംഗ്യമാണ് വില്യംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ കമന്റുകളുണ്ട്. ഫുട്‌ബോളിൽ ഇത് സാധാരണ നടക്കുന്ന കാര്യമാണെന്നും വംശീയ അധിക്ഷേപമാണ് നടന്നതെന്നുമുളള വാദങ്ങളാണുളളത്.

എഐഎഫ്എഫ് പ്രസിഡന്റ്, സെക്രട്ടറി, ഐഎസ്എൽ, കേരള ബ്ലാസ്റ്റേഴ്‌സ്, ബ്ലാസ്റ്റേഴ്‌സ് സപോർട്ടിംഗ് ഡയറക്ടർ എന്നിവരെ ടാഗ് ചെയ്താണ് മഞ്ഞപ്പടയുടെ പോസ്റ്റ്. ക്ലബ്ബ് ഒദ്യോഗികമായി ബെംഗളൂരു താരത്തിനെതിരെ എഐഎഫ്എഫിൽ പരാതി നൽകണമെന്നാണ് ആരാധകരുടെ ആവശ്യം. ഈ വിഷയത്തിൽ ക്ലബ്ബിന്റെ പ്രതികരണം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് ക്ലബുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന.

Tags: racismKERALA BLASTERSbengaluru fcIndian Super LeagueMANJAPPADArayan williams
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies