പ്രധാനമന്ത്രിക്ക് സച്ചിന്റെ സമ്മാനം; 'നമോ' എന്ന് എഴുതിയ ജഴ്‌സി സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രധാനമന്ത്രിക്ക് സച്ചിന്റെ സമ്മാനം; ‘നമോ’ എന്ന് എഴുതിയ ജഴ്‌സി സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്‌സി സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വരാണസിയിലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിക്ക് നമോ എന്ന് എഴുതിയ ജഴ്‌സി ക്രിക്കറ്റ് ഇതിഹാസം സമ്മാനിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി, ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കാഴ്ചപ്പാടിൽ വന്ന മാറ്റമാണ് കായികമേഖലയിൽ ഭാരതം മുന്നേറുന്നതിന്റെ കാരണം. കായിക താരങ്ങൾക്ക് അവരുടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കേന്ദ്ര സർക്കാർ സഹായിക്കുന്നു. ഇതിനുളള ഉത്തമ ഉദ്ദാഹരണമാണ് ഒളിമ്പിക്‌സ് പോഡിയം സകീം (ടോപ്‌സ്). ഇതിലൂടെ കായിക താരങ്ങൾക്ക് വിദേശ പരിശീലനം, അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുളള സഹായങ്ങൾ, പരിശീലന ഉപകരണങ്ങൾ, കോച്ചിംഗ് ക്യാമ്പ് എന്നിവ ലഭിക്കുന്നു. ഇതിന് പുറമെ പ്രതിമാസ സ്‌റ്റൈപ്പന്റും ടോപ്‌സിലൂടെ കായികതാരങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്നുണ്ട്.- പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന താരങ്ങൾക്ക് പ്രധാനമന്ത്രി ആശംസകളും നേർന്നു.

‘കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി മിഷന്റെ സഹായത്തോടെ ബിസിസിഐയുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്റ്റേഡിയമാണ് വരാണാസിയിലേത്. ഉത്തർപ്രദേശിന് ഈ സമ്മാനം നൽകിയതിന് ബിസിസിഐക്കും പ്രധാനമന്ത്രി മോദിക്കും നന്ദി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടന വേളയിൽ പറഞ്ഞു.

 

Tags: Narendra ModiSachin TendulkarJERSYFEATURED2Varanasi's International Cricket Stadium
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies