ക്രിക്കറ്റിൽ ഞാൻ ഭയന്നത് സച്ചിനെയല്ല, നിങ്ങളുടെ സ്വന്തം വീരുവിനെയാണ്: മുത്തയ്യ മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിൽ ഞാൻ ഭയന്നത് സച്ചിനെയല്ല, നിങ്ങളുടെ സ്വന്തം വീരുവിനെയാണ്: മുത്തയ്യ മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 06:22 pm IST
FacebookTwitterWhatsAppTelegram

തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ബോൾ ചെയ്യാൻ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യൻ താരം വീരേന്ദർ സെവാഗിന് എതിരെയയിരുന്നു എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. സെവാഗിനെതിരെ ബോൾ ചെയ്യാൻ ഭയപ്പെട്ടതുപോലെ സച്ചിനെ താൻ ഭയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ.

‘800’ എന്ന് പേരിട്ടിരിക്കുന്ന തന്റെ ബയോപിക് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് സച്ചിനേക്കാൾ ഭയപ്പെട്ടിരുന്നത് സെവാഗിനെയാണെന്നും ഏറ്റവും അപകടകാരിയായ ബാറ്റർ സെവാഗ് ആണെന്നുമുള്ള വെളിപ്പെടുത്തൽ മുത്തയ്യ മുരളീധരൻ നടത്തിയത്.

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വേട്ട നടത്തിയ താരമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് ക്ലബ്ബിലെത്തിയ ഏക ബൗളറും മുരളീധരനാണ്. 350 ഏകദിനങ്ങളിൽ നിന്നായി 534 വിക്കറ്റുകളും 133 ടെസ്റ്റുകളിൽ നിന്ന് 800 വിക്കറ്റുകളുമാണ് താരം നേടിയത്. 2010 ലാണ് മുരളീധരൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്.

‘ഓരോ തവണയും സെവാഗിനെ പുറത്താക്കുന്നത് ഞാൻ ആസ്വദിച്ചിട്ടുണ്ട്. പുറത്താകുന്നത് അവൻ കാര്യമാക്കാറില്ല. ഫോമിലായിക്കഴിഞ്ഞാൽ വിക്കറ്റ് വീഴ്‌ത്താനും പാടാണ്. ഏത് രീതിയിലും കളിച്ച് റൺസ് നേടും, ഏറ്റവും അപകടകാരിയായ ബാറ്ററാണ് സെവാഗ്. സച്ചിനെതിരെ ബോൾ ചെയ്യുമ്പോൾ ഒരിക്കലും ഭയം തോന്നിയിട്ടില്ല. ലോകം ഉറ്റ് നോക്കിയിട്ടുളള സച്ചിൻ തെണ്ടുൽക്കറും, വിവ് റിച്ചാർഡ്‌സും’. മുരളീധരൻ പറഞ്ഞു.

അപ്രതീക്ഷിതമായ തിരിച്ചടികളുള്ള കായികമാണ് ക്രിക്കറ്റെന്നും, കളി മാറുന്നതനുസരിച്ച് ഒരു ദിവസം നിങ്ങൾ സൂപ്പർസ്റ്റാറും തൊട്ടടുത്ത ദിവസം നിങ്ങൾ ഒന്നുമല്ലാതെയുമായി മാറാനുള്ള സാഹചര്യങ്ങൾ ഏറെയാണെന്നും അഭിമുഖത്തിൽ മുരളീധരൻ വ്യക്തമാക്കി.

 

Tags: Muttiah MuralitharanVirender SehwagDANGEROUS BATSMAN
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies