ശ്രീരാമകൃഷ്ണമഠത്തിന്റെ നിക്ഷേപം തിരിച്ചുനൽകിയില്ല; കെടിഡിഎഫ്‌സിയുടെ ബാങ്കിതര ലൈസൻസ് റദ്ദാക്കുമെന്ന് ആർബിഐ; കേരള ബാങ്കിലും പ്രതിസന്ധി രൂക്ഷം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീരാമകൃഷ്ണമഠത്തിന്റെ നിക്ഷേപം തിരിച്ചുനൽകിയില്ല; കെടിഡിഎഫ്‌സിയുടെ ബാങ്കിതര ലൈസൻസ് റദ്ദാക്കുമെന്ന് ആർബിഐ; കേരള ബാങ്കിലും പ്രതിസന്ധി രൂക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 11:55 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ശ്രീരാമകൃഷ്ണ മിഷനിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ കാലാവധി പൂർത്തിയായിട്ടും തിരിച്ചുനൽകാത്തതിനെ തുടർന്ന് കേരള ഗതാഗത വികസന ധനകാര്യ കോർപറേഷന്റെ (കെടിഡിഎഫ് സി) ബാങ്കിംഗ് ഇതര ലൈസൻസ് റിസർവ്വ് ബാങ്ക് റദ്ദാക്കും. റിസർവ്വ് ബാങ്ക് ഗവർണർ പ്രത്യേക ദൂതൻ വഴി ലൈസൻസ് റദ്ദാക്കുന്ന വിവരം കെടിഡിഎഫ് സിയെ അറിയിച്ചു.

കെടിഡിഎഫ്‌സി എന്ന സ്ഥാപനം സർക്കാർ രൂപീകരിച്ചത് കെഎസ്ആർടിസിയ്‌ക്ക് ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ്. ബാങ്കുകളിൽ നിന്നടക്കം വായ്പ എടുത്ത് കൊണ്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. കാലാവധി എത്തിയ 28 ഓളം സ്ഥിരനിക്ഷേപങ്ങളാണ് മഠത്തിന് നൽകാനുള്ളത്. കയ്യിൽ പണമില്ലെന്ന ന്യായമാണ് കെടിഡിഎഫ്‌സി നിരത്തുന്നത്. ഇതൊടയാണ് മഠം അധികൃതർ നിയമനടപടികളിലേക്ക് കടന്നത്. തുടർന്ന് മഠം റിസർവ് ബാങ്കിനെ സമീപിച്ചു. ഇതോടെ പണം കേരള സർക്കാർ നൽകണമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് റിസർവ്വ് ബാങ്ക് അധികൃതർ. റിസർവ്വ് ബാങ്ക് ഗവർണറുടെ ഈ നിർദേശം കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ പോവുകയാണ് ശ്രീരാമകൃഷ്ണ മിഷൻ അധികൃതർ. സർക്കാർ ഗ്യാരണ്ടി നൽകിയ തുകയായതിനാൽ ഹൈക്കോടതിയ്‌ക്കും ആർബിഐ നിർദേശത്തെ ശരിവെയ്‌ക്കാനേ കഴിയൂ.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരള ബാങ്ക് 356 കോടി രൂപ കെടിഡിഎഫ് സിക്ക് വായ്പയായി നൽകിയിരുന്നു. ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നിർദേശപ്രകാരമായിരുന്നു ഈടൊന്നുമില്ലാതെയാണ് കേരളാ ബാങ്ക് ഈ വായ്പ നൽകിയത്.  356 കോടി രൂപ ഇപ്പോൾ പലിശയും കൂട്ടുപലിശയും ആയി 900 കോടി രൂപ കവിഞ്ഞിരിക്കുകയാണ്.

Tags: RBISree rama krishna madaomKTDFC
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

Latest News

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies