നിക്ഷേപകർക്ക് പണം മടക്കി നൽകിയില്ലെങ്കിൽ ലൈസൻസ് പോകും; കെടിഡിഎഫ്‌സിക്ക് റിസർവ് ബാങ്കിന്റെ അന്ത്യശാസനം; തിരികെ നൽകേണ്ടത് 490 കോടി
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിക്ഷേപകർക്ക് പണം മടക്കി നൽകിയില്ലെങ്കിൽ ലൈസൻസ് പോകും; കെടിഡിഎഫ്‌സിക്ക് റിസർവ് ബാങ്കിന്റെ അന്ത്യശാസനം; തിരികെ നൽകേണ്ടത് 490 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 05:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെടിഡിഎഫ്‌സി)ന് മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകർക്ക് പണം മടക്കി നൽകാതിരുന്നാൽ ബാങ്കിതര സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്നാണ് ആർബിഐ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞ നിക്ഷേപമായ 490 കോടി രൂപയാണ് തിരികെ നൽകേണ്ടത്.

സർക്കാർ ഗ്യാരന്റിയോടെയാണ് കെടിഡിഎഫ്‌സി നിക്ഷേപം സ്വീകരിച്ചത്. അതുകൊണ്ട് തന്നെ നിക്ഷേപം തിരികെ നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും ആർബിഐ വ്യക്തമാക്കി. സ്ഥാപനം പ്രവർത്തനം ആരംഭിച്ച കാലത്ത് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന വടക്കേ ഇന്ത്യൻ സ്വദേശികളും നിക്ഷേപം നൽകിയിട്ടുണ്ട്. ഇവരുടെ കത്തുകൾക്കും അപേക്ഷകൾക്കും വ്യക്തമായ മറുപടികൾ നൽകുന്നില്ലെന്ന പരാതിയും രൂക്ഷമാണ്. ശ്രീരാമകൃഷ്ണ മിഷൻ ഉൾപ്പെടെയുള്ള പല നിക്ഷേപകരും പരാതിപ്പെട്ടതോടെയാണ് ആർബിഐയുടെ ഇടപെടൽ.

എന്നാൽ കെഎസ്ആർടിസിക്ക് നൽകിയ 360 കോടി രൂപ തിരിച്ച് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെടിഡിഎഫ്‌സി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ പലിശയടക്കം ഏകദേശം 900 കോടിയായി. കെഎസ്ആർടിസി വായ്പ തിരിച്ചടയ്‌ക്കാത്തതിനാൽ കെടിഡിഎഫ്‌സി നഷ്ടത്തിലായി. 2021-22 സാമ്പത്തിക വർഷം മുതൽ നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കുകയും ചെയ്തതോടെ വരുമാനവും നിലച്ചു.

ദിനംപ്രതി പലിശ വർദ്ധിക്കുന്ന സാഹചര്യത്തിലും പണം നൽകാനില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി. ഗുരുതരമായ ഈ പ്രശ്‌നം പലവട്ടം ചർച്ച ചെയ്‌തെങ്കിലും ധനകാര്യവകുപ്പ് മെല്ലെ പോക്ക് തുടരുകയാണ്. കെഎ്‌സആർടിസി വായ്പ തിരിച്ചടയ്‌ക്കാത്തതിനാൽ കെടിഡിഎഫ്‌സി നഷ്ടത്തിലായി. 2021-22 സാമ്പത്തിക വർഷം മുതൽ നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കുകയും ചെയ്തതോടെ വരുമാനവും നിലച്ചു.

Tags: RBIKTDFC
ShareTweetSendShare

More News from this section

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Latest News

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies