ഫുട്‌ബോൾ താരങ്ങൾ രാജ്യത്തിന്റെ പ്രശംസയും സ്‌നേഹവും അർഹിക്കുന്നു; അവർ രാജ്യത്തിന്റെ അഭിമാനമുയർത്തി: ഇഗോർ സ്റ്റിമാക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫുട്‌ബോൾ താരങ്ങൾ രാജ്യത്തിന്റെ പ്രശംസയും സ്‌നേഹവും അർഹിക്കുന്നു; അവർ രാജ്യത്തിന്റെ അഭിമാനമുയർത്തി: ഇഗോർ സ്റ്റിമാക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 12:40 pm IST
FacebookTwitterWhatsAppTelegram

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്‌ബോളിൽ പ്രീ ക്വാർട്ടറിലേക്ക് കടന്ന ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്. രാജ്യത്തിന്റെ അഭിമാനമാണ് താരങ്ങൾ ഉയർത്തിയതെന്നും ടീമിന്റെ പ്രാഥമിക ലക്ഷ്യം പൂർത്തികരിച്ചെന്നും സ്റ്റിമാക് പറഞ്ഞു. എക്‌സിലാണ് ഫുട്‌ബോൾ താരങ്ങൾ രാജ്യത്തിന്റെയും പ്രശംസയും സ്‌നേഹവും അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചത്.

പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ഇന്ത്യൻ ടീം ഗെയിംസിനെത്തിയത്. പ്രതിസന്ധികളെ അതിജീവിച്ച് വിജയം നേടിയതിൽ താരങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഇവർ പ്രൊഫഷണൽ താരങ്ങളാണ്. രാജ്യത്തിന്റെ അഭിമാനമുയർത്താൻ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. അവസാന 16 ലേക്ക് എത്തുകയെന്ന പ്രാഥമിക ലക്ഷ്യം ഞങ്ങൾ നേടിയിരിക്കുന്നു. ഈ താരങ്ങൾ നിങ്ങളുടെ സ്നേഹത്തിനും പ്രശംസക്കും അർഹരാണ്’, താരങ്ങൾ വിമാനത്താവളത്തിൽ ഉറങ്ങുന്നതും പാർക്കിൽ പരിശീലനം നടത്തുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ച് സ്റ്റിമാക് പറഞ്ഞു.

പതിമൂന്ന് വർഷത്തെ ചരിത്രം തിരുത്തിയാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ കടന്നത്. 2010 ഗവാങ്ചോയിലെ ഗെയിംസിലാണ് ഇന്ത്യ അവസാനമായി പ്രീക്വാർട്ടറിലെത്തിയത്. കരുത്തരായ സൗദിയെയാണ് ഇന്ത്യ 28ന് പ്രീക്വാർട്ടറിൽ നേരിടുക. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മ്യാൻമറിനോട് സമനില വഴങ്ങിയാണ് ഇന്ത്യ പ്രീ ക്വാട്ടറിലെത്തുന്നത്. പെനാൽറ്റി ഷൂട്ട് ലക്ഷ്യത്തിലെത്തിച്ച ഛേത്രിയാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്.

Tags: ASIAN GAMESIGOR STIMACINDIAN FOOTBALL TEAM
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies