കൺ മൂടി കരുനീക്കം; ചതുരംഗ കളത്തിൽ ഗിന്നസ് റെക്കോഡ് കുറിച്ച് 10 വയസുകാരി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Viral

കൺ മൂടി കരുനീക്കം; ചതുരംഗ കളത്തിൽ ഗിന്നസ് റെക്കോഡ് കുറിച്ച് 10 വയസുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 10:50 pm IST
FacebookTwitterWhatsAppTelegram

തലപുകച്ച് ഏക്ഗ്രതയോടെ കളിക്കേണ്ട കളികളിലൊന്നാണ് ചെസ്്. കണ്ണുകൾ രണ്ടും തുറന്നു വെച്ച് കൂർമതയോടെ ഈ ഗെയിം കളിക്കുന്നത് നിരീക്ഷിച്ചാൽ പോലും ഭൂരിഭാഗം ആളുകൾക്കും ഇത് ഒരു പരിധിയിലധികം മനസ്സിലാക്കാൻ കഴിയില്ല. ബോർഡിലെ ഓരോ കരുക്കളും പ്രത്യേക സ്ഥാനങ്ങളിൽ ക്രമീകരിച്ചാണ് കളി തുടങ്ങുന്നതെന്ന് നമുക്കറിയാം. എന്നാൽ കണ്ണുകൾ രണ്ടും അടച്ച് ഈ കരുക്കൾ ക്രമീകരിക്കാൻ നമുക്ക് സാധിക്കുമോ? പ്രയാസകരമായ ഈ കാര്യം നിമിഷനേരങ്ങൾ കൊണ്ട് സാധിച്ചെടുത്തിരിക്കുകയാണ് 10 വയസുള്ള ഒരു ചെസ്് പ്രേമി.

മലേഷ്യൻ സ്വദേശിയായ പുനിതമലർ എന്ന പെൺകുട്ടി വെറും 45.72 സെക്കൻഡിലാണ് കണ്ണടച്ച് ചെസ്് ബോർഡിൽ കരുക്കൽ കൃത്യമായി ക്രമീകരിച്ച് ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കിയത്. സ്‌കൂൾ പരിസരത്തു നടത്തിയ മത്സരത്തിലാണ് ഇത്തരത്തിലൊരു വേറിട്ട പ്രകടനത്തിന് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കാൻ പെൺകുട്ടിക്ക് സാധിച്ചത്.

ചെസുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി കാണുന്നതിനിടെയാണ് ലോക റെക്കോർഡിനായി ശ്രമിക്കണമെന്ന ആശയം തന്നിൽ ഉദിച്ചതെന്നും ഇതിനായി പിതാവ് പരിശീലിപ്പിച്ചെന്നും പെൺകുട്ടി പറഞ്ഞു. എല്ലാദിവസവും അച്ഛന്റെ കൂടെയാണ് ചെസ് കളിക്കാറുണ്ടായിരുന്നതെന്നും 10 വയസുകാരി കൂട്ടിച്ചേർത്തു. കിഡസ് ഗോട്ട് ടാലന്റ് പോലുള്ള വിവിധ പരിപാടികളിൽ കഴിവുകൾ തെളിയിച്ച ഈ പെൺകുട്ടിയുടെ ഇഷ്ട വിഷയം ഗണിതമാണ്. കുടുംബമാണ് തന്റെ നേട്ടത്തിനു കാരണമെന്നും വലുതാകുമ്പോൾ ബഹിരാകാശ ശാസ്ത്രജ്ഞ ആകണെമെന്നാണ് ആഗ്രഹമെന്നും അവൾ വ്യക്തമാക്കി.

Tags: chessguiness recordSUB
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies