guiness record - Janam TV
Sunday, July 13 2025

guiness record

ഒറ്റ കിക്കിൽ തൂക്കിയത് 55.4 കോടി!  ലോകത്തിൽ ഏറ്റവും കൂടുതൽപേർ കണ്ട റീൽസ്; ​ഗിന്നസ് റെക്കോർഡുമായി മലയാളി യുവാവ്

ലോകത്തിൽ ഏറ്റവും ആളുകൾ കണ്ട റീൽസിന്റെ ഉടമ മലയാളി. മലപ്പുറം സ്വദേശിയായും ഫുട്ബോളറുമായ മുഹമ്മദ് റിസ്‌വാനാണ് റീൽസിലൂടെ ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. 554 ദശലക്ഷം (55.4 കോടി) ...

ലോകത്തിലെ ഏറ്റവും പ്രായമേറിയ നവദമ്പതികൾ; 100 വയസ്സുകാരന് 102കാരി വധു; വിവാഹത്തിന് ചുക്കാൻ പിടിച്ച് കൊച്ചുമകൾ

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നത് നമ്മളെല്ലാവരും എപ്പോഴും കേൾക്കുന്ന കാര്യമാണ്. അതേപോലെ പ്രണയം ഒരു മനുഷ്യനെ ചെറുപ്പക്കാരനാക്കുമെന്നും പറയാറുണ്ട്. അതേ അതിനി എത്ര വയസ്സായാലും ശരി തങ്ങളുടെ മനസിന് ...

18,000 അടി ഉയരത്തിൽ നിന്ന് സ്കീ-ബേസ് ജമ്പിംഗ്; ഗിന്നസ് റെക്കോർഡിട്ട് ബ്രിട്ടീഷ് പൗരൻ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയായ ഹിമാലയത്തിൽ നിന്ന് താഴേക്ക് സ്കീ-ബേസ് ജമ്പിംഗ് ചെയ്ത് റെക്കോർഡിട്ട് ബ്രിട്ടീഷ് പൗരൻ. 34 കാരനായ ജോഷ്വ ബ്രെഗ്‌മാൻ ആണ് 18,753 ...

വെറും 1 വയസ്സും 152 ദിവസവും പ്രായം; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെന്ന റെക്കോർഡ് ഈ കൊച്ചു മിടുക്കന് സ്വന്തം

ന്യൂ ഡൽഹി: മുട്ടിലിഴയേണ്ട പ്രായത്തിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെന്ന ഗിന്നസ് വേൾഡ് റെക്കോർഡിനുടമയായിരിക്കുകയാണ് എയ്‌സ്-ലിയാം നാനാ സാം അങ്ക്‌റ എന്ന കുഞ്ഞുമിടുക്കൻ . 1 ...

അമൃത് ബൃക്ഷ ആന്ദോളൻ: 9 ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഈ ഇന്ത്യൻ നഗരം

ഗുവാഹത്തി: അമൃത് ബൃക്ഷ ആന്ദോളൻ പദ്ധതിയുടെ ഭാഗമായി ഒരു ദിവസം കൊണ്ട് 1 കോടിയലധികം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടംപിടിച്ച് അസം ...

മുഖം വികൃതമാക്കി, ശ്വാസമടക്കി നിൽക്കും; മത്സരത്തിൽ പങ്കെടുത്ത് ലോക റെക്കോർഡ് സ്വന്തമാക്കി യുവാവ്

മുഖം വികൃതമാക്കി പിടിച്ചാൽ എന്തുസംഭവിക്കും? ലോക റെക്കോർഡ് വരെ നേടിയെടുക്കാമെന്നാണ് ജോവാന്റ് കാർട്ടർ എന്ന യുവാവ് തെളിയിച്ചിരിക്കുന്നത്. മുഖം വിചിത്ര രൂപത്തിൽ നിർത്തുന്ന 'ഗർണിംഗ്' എന്ന മത്സരത്തിൽ ...

കൺ മൂടി കരുനീക്കം; ചതുരംഗ കളത്തിൽ ഗിന്നസ് റെക്കോഡ് കുറിച്ച് 10 വയസുകാരി

തലപുകച്ച് ഏക്ഗ്രതയോടെ കളിക്കേണ്ട കളികളിലൊന്നാണ് ചെസ്്. കണ്ണുകൾ രണ്ടും തുറന്നു വെച്ച് കൂർമതയോടെ ഈ ഗെയിം കളിക്കുന്നത് നിരീക്ഷിച്ചാൽ പോലും ഭൂരിഭാഗം ആളുകൾക്കും ഇത് ഒരു പരിധിയിലധികം ...

മുട്ടറ്റം മുടി നീട്ടി 15-കാരൻ; കാർകൂന്തലഴകിന് ഗിന്നസ് റെക്കോർഡും സ്വന്തം

കരുത്തുറ്റ മുടിയിഴകളെ പ്രണയിക്കുന്നവർ ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാവും. ആൺകുട്ടികൾ മുടി നീട്ടി വളർത്തുമ്പോൾ '' നീയെന്താ പെണ്ണാണോ മുടി നീട്ടി വളർത്താൻ' എന്നും പെൺകുട്ടികൾ മുടിയുടെ നീളം ...

വായ തുറന്നാൽ ഗിന്നസിൽ കയറുമോ? കയറാം പക്ഷേ ഇവരെ തോൽപ്പിക്കണം; വീഡിയോ കാണാം

സാഹസിക പ്രകടനങ്ങൾ നടത്തിയും, വേറിട്ട് നിൽക്കുന്ന കാര്യങ്ങൾ ചെയ്തും ഗിന്നസ് റെക്കോർഡിൽ ഇടം നേടിയവർ ഏറെയാണ്. എന്നാൽ വലുതായി വായ തുറന്നാൽ ഗിന്നസിൽ കേറാൻ പറ്റുമോ? അതിനും ...

75,000 ത്രിവർണ്ണ പതാകകൾ ഉയർന്ന് പറക്കും; പാകിസ്താന്റെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി ഇന്ത്യ; വീർ കൂംവർ സിംഗിന്റെ ജന്മവാർഷികം ആഘോഷമാക്കാൻ ബിജെപി

പട്‌ന : ബ്രിട്ടീഷുകാർക്കെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി വീർ ബാബു കൂംവർ സിംഗിന്റെ ജന്മവാർഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി. അമൃത് മഹോത്സവിന്റെ ഭാഗമായി ഭോജ്പൂരിലുള്ള ...

വിശ്വവിഖ്യാതമായ മൂക്ക്; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ടർക്കിഷ് പൗരൻ

അങ്കാര: ലോകത്തിലെ ഏറ്റവും വലിയ മൂക്ക് എന്ന ഗിന്നസ് റെക്കോർഡ് നേടി ടർക്കിഷ് പൗരൻ. മെഹ്മെറ്റ് ഒസുരെക് എന്ന വ്യക്തിയാണ് ഈ നേടം കൈവരിച്ചിരിക്കുന്നത്. 8.8 സെന്റിമീറ്റർ ...