'വെറും 200 രൂപയല്ലേ ഉള്ളൂ, അതെങ്കിലും ചിലവാക്കി കൂടെ'; തന്റെ സിനിമ ഒടിടിയിൽ കാണണമെന്ന് രാജസേനൻ
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment Movie

‘വെറും 200 രൂപയല്ലേ ഉള്ളൂ, അതെങ്കിലും ചിലവാക്കി കൂടെ’; തന്റെ സിനിമ ഒടിടിയിൽ കാണണമെന്ന് രാജസേനൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 05:39 pm IST
Facebook
Twitter
WhatsAppTelegram

അഞ്ചുവർഷത്തെ ഇടവേളയ്‌ക്കു ശേഷം രാജസേനൻ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പ്രധാന കഥാപാത്രമായി വേഷമിട്ട ചിത്രമായിരുന്നു ‘ഞാനും പിന്നെ ഞാനും’. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും രാജസേനൻ തന്നെ. വ്യത്യസ്തമായ പ്രചാരണമാണ് സിനിമയ്‌ക്ക് വേണ്ടി സംവിധായകൻ നടത്തിയത്. എന്നാൽ, മോശം അഭിപ്രായം ലഭിച്ച സിനിമയെ പ്രേക്ഷകർ കൈവിടുകയായിരുന്നു. അധികം വൈകാതെ സിനിമ ഒടിടിയിലും എത്തി. ഒടിടി റിലീസോടെ ട്രോളന്മാരുടെ പ്രധാന ഇരയായും രാജസേനൻ മാറി. ഇപ്പോഴിതാ, സിനിമ ഒടിടിയിൽ കാണണമെന്ന അഭ്യർത്ഥനയുമായി രം​ഗത്തെത്തിയിരിക്കുകയാണ് രാജസേനൻ.

‘എനിക്ക് രണ്ട് അഭ്യർത്ഥനകളുണ്ട്. ഒന്ന്, ഞാനും പിന്നെ ഞാനും എന്ന സിനിമ ഒ‌ടിടിയിൽ നിന്നു തന്നെ കാണണം. അത് കട്ടുകാണുന്ന വലിയ ഒരു വിഭാ​ഗം ഉണ്ട്. ഒരു ലക്ഷം പേരിലധികമാണ് സിനിമ കട്ടു കണ്ടത്. ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു. പറ്റുവെങ്കിൽ ഒടിടിയിൽ തന്നെ കാണണം. വെറും 200 രൂപയല്ലേ ഉള്ളൂ. അത് എങ്കിലും ചിലവാക്കി കൂടെ. രണ്ട്, എന്റെ ഭാര്യക്ക് ഒരു തുണിക്കട ഉണ്ട്. വല്ലപ്പോഴുമൊക്കെ എല്ലാവരും അങ്ങോട്ട് ഒന്ന് ഇറങ്ങണം. സിനിമ ഇല്ലാതിരുന്ന കാലത്ത് പച്ചരി കഴിച്ചത് അതുകൊണ്ടാണ്’- രാജസേനൻ പറഞ്ഞു.

ചുവന്ന നിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളുമിട്ട് വലിയ വട്ടപ്പൊട്ടുമായി സ്ത്രീവേഷത്തിലാണ് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി രാജസേനൻ തിയറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഒരു ക്യാരക്ടറിന്റെ വേഷമായിരുന്നു അദ്ദേഹം ധരിച്ചത്. തിയറ്ററിൽ മാത്രമല്ല, സിനിമ ഒടിടിയിൽ എത്തിയതോടെ ഈ സ്ത്രീ വേഷം തന്നെ ട്രോളുകളിലും നിറഞ്ഞു. രാജസേനന്റെ അഭിനയവും വേഷവും സംഭാഷണങ്ങളുമെല്ലാം ട്രോളന്മാർ ആഘോഷമാക്കുകയായിരുന്നു.

Tags: SUBRajasenan
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies