ഭവനവായ്പ, കാർ ലോൺ എന്നിവയ്ക്കായി പദ്ധതിയിടുന്നുണ്ടോ?; ഓഫറുകളുമായി എസ്ബിഐ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭവനവായ്പ, കാർ ലോൺ എന്നിവയ്‌ക്കായി പദ്ധതിയിടുന്നുണ്ടോ?; ഓഫറുകളുമായി എസ്ബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 07:43 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ സംബന്ധിച്ച ഇളവുകൾ പ്രഖ്യാപിച്ചു. 65 ബേസിസ് പോയിന്റ് വരെ കിഴിവാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഡിസംബർ 31 വരെയാകും ഇളവുകൾ ലഭിക്കുക. വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് സ്‌കോറിനെ അടിസ്ഥാനമാക്കിയാകും പലിശയിൽ ഇളവ് ലഭിക്കുന്നത്. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോർ 750 മുതൽ 800 വരെയും ഇതിന് മുകളിലുമാണെങ്കിൽ ഡിസംബർ 31 വരെ ഭവന വായ്പാ പലിശ നിരക്ക് 8.60 ശതമാനമാണ്. ഇതിലൂടെ ലഭ്യമാകുന്നത് 55 ബിപിഎസ് ഇളവാണ്.

ക്രെഡിറ്റ് സ്‌കോർ 700 മുതൽ 749 വരെ ആണെങ്കിൽ ഭവനവായ്പകൾക്ക് 0.65 ശതമാനം ഇളവാകും ലഭിക്കുക. ഈ ക്രെഡിറ്റ് സ്‌കോർ ഉള്ള ഉപഭോക്താക്കൾക്ക് ഡിസംബർ 31 വരെ പലിശ നിരക്ക് 8.7 ശതമാനമാണ്. എന്നാൽ ക്രെഡിറ്റ് സ്‌കോർ 550-699 വരെയാണെങ്കിൽ ഉപഭോക്താക്കൾക്ക് ബാങ്ക് ഇളുവകൾ നൽകില്ല. ഈ ക്രെഡിറ്റ് സ്‌കോറുള്ളവരിൽ നിന്നും 9.45 ശതമാനം, 9.65 ശതമാനം എന്നിങ്ങനെയാകും പലിശ നിരക്ക് ഈടാക്കുക. ക്രെഡിറ്റ് സ്‌കോർ 151 മുതൽ 200 വരെയാണെങ്കിൽ 65 ബിപിഎസ് ഇളവാകും ലഭിക്കുക. ഈ വിഭാഗത്തിൽ ഉള്ളവർക്ക് നിരക്ക് 8.7 ശതമാനമാണ്.

ഇതിന് പുറമേ കാർ ലോണുകൾക്കും എസ്ബിഐ ഇളവുകൾ നൽകുന്നുണ്ട്. ഈ കാലയളവിൽ കാർ ലോണുകൾക്ക് പ്രോസസിംഗ് ഫീ ഈടാക്കില്ല. 2024 ജനുവരി 31 വരെയാണ് ഓഫർ ലഭ്യമാകുകയെന്ന് എസ്ബിഐ പറയുന്നു. ക്രെഡിറ്റ് സ്‌കോറുകൾ അടിസ്ഥാനമാക്കിയാകും ഇതും അനുവദിക്കുക. കാർ ലോണുകൾക്ക് 8.8 ശതമാനം മുതൽ 9.7 ശതമാനം വരെയാകും പലിശ ഈടാക്കുക.

Tags: SBIState Bank of India
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies