ഹൃദ്യമാം ഹൃദയം, കരുതലേകാം ഓരോ ഹൃദയ തുടിപ്പിനായും; ഇന്ന് ലോക ഹൃദയ ദിനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹൃദ്യമാം ഹൃദയം, കരുതലേകാം ഓരോ ഹൃദയ തുടിപ്പിനായും; ഇന്ന് ലോക ഹൃദയ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 10:27 am IST
FacebookTwitterWhatsAppTelegram

ഓരോ സെക്കന്റും നമുക്ക് വേണ്ടി ഇടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തെ ഓർക്കാൻ ഒരു ദിനം. തിരക്കേറിയ ജീവിതത്തിനിടയിൽ കുറച്ച് സമയമെങ്കിലും ഹൃദയാരോഗ്യത്തിനായി മാറ്റി വെയ്‌ക്കാം. ഹൃദയ സംബന്ധ രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ഇന്നത്തെ കാലത്ത് ഹൃദയാരോഗ്യം എല്ലാവരും ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കേരളം ഇന്ന് ഹൃദ്രോഗികളുടെ നാടായി മാറുകയാണ്. കേരളത്തിൽ 20 ശതമാനത്തിലധികം പേർക്ക് ഗുരുതരമായ ഹൃദ്രോഗ സാധ്യതയുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഹൃദയ സംബന്ധ അസുഖങ്ങൾ ചെറുപ്പക്കാരിലേക്കും ചേക്കേറിയിരിക്കുകയാണ്. നിരന്തരമുള്ള മാനസിക പിരിമുറുക്കവും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സ്ട്രസ് അനുഭവിക്കുന്നവരിൽ കോർട്ടിസോൾ എന്ന ഹോർമോൺ വർദ്ധിക്കാനുള്ള സാധ്യത ഏറെയാണ്. മാനസിക സമ്മർദ്ദം കാരണമാണ് പലപ്പോഴും ഹൃദയസംബന്ധ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.

മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കി കുറച്ച് സമയം വിശ്രമിക്കുന്നതും വ്യായാമം ചെയ്യുന്നതും യോഗ ചെയ്യുന്നതുമൊക്കെ ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. രക്തസമ്മർദ്ദം താങ്ങാനാകാതെ വരുന്ന സാഹചര്യത്തിലാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ പുകവലി പൂർണമായും ഉപേക്ഷിക്കുക, കൃത്യ സമയങ്ങളിൽ ആഹാരം കഴിക്കുക, ഫാസ്റ്റ് ഫുഡും, മധുര പലഹാരങ്ങളും അമിതമായി കഴിക്കാതിരിക്കുക, ഭക്ഷണക്രമത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക, ദിവസവും വ്യായമം ചെയ്യുന്നതിനോ യോഗ ചെയ്യുന്നതിനോ വേണ്ടി സമയം കണ്ടെത്തുക, കൃത്യമായി ഉറങ്ങുക എന്നിവയാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്.

ഹൃദയദിനത്തോടനുബന്ധിച്ച് ആഗോളതലത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള പരിപാടികളിലൂടെ ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും അവബോധം വളർത്തുന്നു. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ സംബന്ധിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനുമാണ് ഈ പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ മുൻ അദ്ധ്യക്ഷൻ ആന്റണി ബെയ് ഡി ലൂണയാണ് ആഗോളതലത്തിൽ ഹൃദയദിനം എന്ന ആശയം അവതരിപ്പിച്ചത്. 1999 മുതലാണ് സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കാൻ തുടങ്ങിയത്.

Tags: world heart daySEPTEMBER 29
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies