പാസ്‌വേഡ് ഷെയറിംഗ് ഇനി വേണ്ട'; നെറ്റ്ഫ്‌ളിക്‌സിനു പിന്നാലെ കടുത്ത തീരുമാനവുമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാസ്‌വേഡ് ഷെയറിംഗ് ഇനി വേണ്ട’; നെറ്റ്ഫ്‌ളിക്‌സിനു പിന്നാലെ കടുത്ത തീരുമാനവുമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 11:11 am IST
Facebook
Twitter
WhatsAppTelegram

ഒടിടി പ്ലാറ്റ്‌ഫോമുകൾ ഡിജിറ്റൽ ലോകത്തിൽ സജീവമായതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായത്. ഉപഭോക്താക്കളുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി ഹോട്ട്‌സ്റ്റാർ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഇപ്പോൾ ഉപഭോക്താക്കളെ ഞെട്ടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിനു പിന്നാലെ പാസ്‌വേഡ് ഷെയറിംഗിനെതിരെ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്ററും മുന്നോട്ടു വന്നിരിക്കുകയാണ്. നംവംബർ ഒന്നു മുതൽ അക്കൗണ്ട് ഷെയറിംഗുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന വിവരം ഡിസ്‌നി പുറത്തുവിട്ടിരുന്നു. ഇതിനോടനുബന്ധിച്ച് കമ്പനി അടുത്തിടെ കനേഡിയൻ സബ്‌സ്‌ക്രൈബർമാരുടെ കരാറിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഉപഭോക്താക്കൾക്ക് ഇ-മെയിൽ അയച്ചിരുന്നു. അക്കൗണ്ടുകൾ പങ്കിടുന്നതിനെതിരെ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നുമായിരുന്നു ഉപഭോക്താക്കൾക്ക് അയച്ച ഇ-മെയിലിൽ പറഞ്ഞിരിക്കുന്നത്.

ഡിസ്‌നിയുടെ ഹെൽപ്പ് സെന്ററും ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾ പാസ്‌വേഡുകൾ പങ്കിടുന്നുണ്ടോ എന്ന് ഡിസ്‌നിയ്‌ക്ക് കണ്ടെത്താനാകും. ഈ കാര്യത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അക്കൗണ്ട് നിർത്തലാക്കാൻ കമ്പനിക്ക് അധികാരമുള്ളതായി ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റങ്ങളെല്ലാം നവംബർ ഒന്നാം തീയതി മുതൽ കാനഡയിലുടനീളം പ്രാബല്യത്തിൽ വരും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും കമ്പനി പുതിയ നയം വൈകാതെ  നടപ്പിലാക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Tags: SUBDisney Plus Hotstarpass word sharing
Share
Tweet
SendShare

More News from this section

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies