രുദ്രാക്ഷം - ഡീടോക്‌സിഫിക്കേഷൻ ഏജന്റ് - ആന്റി ഓക്‌സിഡന്റ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

രുദ്രാക്ഷം – ഡീടോക്‌സിഫിക്കേഷൻ ഏജന്റ് – ആന്റി ഓക്‌സിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 04:51 pm IST
Facebook
Twitter
WhatsAppTelegram

സർവ്വപാപങ്ങളേയും ഹരിക്കുന്നതാണ് രുദ്രാക്ഷമെന്ന് എല്ലാ പുരാണങ്ങളും പറയു ന്നു. രുദ്രാക്ഷത്തിന്റെ ധാരണമോ സ്പർശമോ കാഴ്ചയോ സാമീപ്യമോ പോലും ഒരുവന്റെ പാപങ്ങളെ നിർമാർജ്ജനം ചെയ്യാൻ പോന്നതാണ്. പാപം എന്നതിന് ആധുനിക കാലത്ത് ടോക്‌സിൻ എാണ് പേര്. ആരോഗ്യരംഗത്ത് ആയുർവേദം പറയുന്നു.

“പൂർവ്വജന്മകൃതം പാപം
വ്യാധിരൂപേണ ജായതേ”

കഴിഞ്ഞകാല പ്രവൃത്തികളിൽ നിന്നാർജ്ജിച്ച പാപമാണ് രോഗകാരണമായി പരിണമിക്കുന്നത് എന്നർത്ഥം. ആധുനീക വൈദ്യശാസ്ത്രം രോഗകാരണമായി കണക്കാക്കുന്നത് പലതരത്തിലുള്ള ടോക്‌സിനുകളെയാണ്. ഇത് വ്യക്തിയുടെ സ്വഭാവത്തിൽ നിന്നും ദിനചര്യയിൽ നിന്നും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ജീവിതസാഹചര്യങ്ങളിൽ നിന്നും ഉണ്ടാകുതാവാം. മാനസിക സംഘർഷവും അരക്ഷിതാവസ്ഥയും ഈ ടോക്‌സിനുകളുടെ ആക്കം കൂട്ടുന്നു .

മനസാ-വാചാ-കർമ്മണാ നിരന്തരം പ്രവത്തിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഭാവാത്മക പ്രവൃത്തികളെ (പോസിറ്റീവ് ആസ്‌പെക്ട്) അധികരിച്ച് പുണ്യമുണ്ടാവുകയും നിഷേധാത്മക പ്രവൃത്തികളിൽ നിന്നു പാപമുണ്ടാവുകയും ചെയ്യുന്നു . പുണ്യമായവ മുഴുവൻ ശരീരകോശങ്ങളിലും വ്യാപിച്ച് പുഷ്ടി നൽകുന്നു. പാപമായവ ശരീരം സ്വീകരിക്കാത്തതിനാൽ ശരീരത്തിൽ തങ്ങി നിന്ന് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഇതിന് മനസ്സിനെയും വികാരങ്ങളെയും ശാരീരിക പ്രവർത്തനങ്ങളെയും ദുർബലപ്പെടുത്താനാവും. ഇത് പിന്നീട് രോഗമായി പരിണമിക്കും. ആയുർവേദം ഈ ദോഷത്തെ തീർക്കാൻ ഔഷധം, ദാനം, വ്രതം, ഹോമം, അർച്ചന, മണിധാരണം, (രത്‌നം, രുദ്രാക്ഷം) മന്ത്രധാരണം, യന്ത്രധാരണം ഇത്യാദി ഉപാധികൾ നിർദ്ദേശിക്കുന്നു.നിത്യേനയുള്ള ശൗചവും കുളിയും ഭസ്മധാരണവും ശുഭ്രവസ്ത്രധാരണവും എല്ലാം തന്നെ പാപനിർമ്മാർജ്ജനത്തിനും പുണ്യവർദ്ധനയ്‌ക്കും വേണ്ടിയാണ് ദിനചര്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽതന്നെയൊണ് രത്‌നവും രുദ്രാക്ഷധാരണവും ഉൾപ്പെടുത്തിയിരിക്കുന്നത്.

പൗരാണിക കാലം മുതൽ മനുഷ്യനന്മയ്‌ക്കു വേണ്ടി ആചരിച്ചു വരുന്ന രുദ്രാക്ഷധാരണം മുതലായവയുടെ പ്രസക്തി ഇന്നു വർദ്ധിച്ചിരിക്കുന്നു. പൗരാണികകാലത്തെ പ്രകൃതിയുടെ പൗഷ്‌കല്യഭാവം നമുക്ക് ഊഹിക്കാവുതേയുള്ളു. കാടും മരവും മലകളും നിറഞ്ഞ് പ്രകൃതി സമ്പുഷ്ടമായ ആ കാലത്ത് സത്യം, ധർമ്മം, നീതി എിവ മുറുകെ പിടിച്ച് ജനങ്ങൾ പ്രകൃതിയുമായി ലയിച്ച് ജീവിച്ചു പോന്നു. പ്രകൃതിയുടെ താളത്തിന് വിഘാതമായതൊന്നും ചെയ്യാറില്ല; എന്നു മാത്രമല്ല പ്രകൃതിക്ക് പുഷ്ടി പകരുവാനുള്ള യജ്ഞങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഇന്ന് ഇനി വരാത്തവണ്ണം ആ കാലം മങ്ങിപ്പോയിരിക്കുന്നു. പ്രപഞ്ചത്തിനെ പുന:ക്രമീകരിക്കുക എത് അത്യന്തം ദുഷ്‌കരമായി തീർിരിക്കുന്നു. ആയതിനാൽ ഓരോ വ്യക്തിയും താൻ സ്വയവും തന്റെ ചുറ്റുപാടും സംരക്ഷിക്കുക എന്ന നിലപാട് എടുക്കേണ്ടിവരും. തനിക്കും തന്റെ ചുറ്റുപാടിലും ഉണ്ടാകുന്ന വിനാശകാരിയായ അപസ്പന്ദങ്ങളെ ക്രമീകരിക്കുതിന് രുദ്രാക്ഷത്തിന്റെ ഊർജ്ജമണ്ഡലത്തിനാകും. ജനിച്ച ഓരോ വ്യക്തിയുടെയും ഭാഗ്യ-നിർഭാഗ്യങ്ങളെ നിർണ്ണയിക്കുന്നത് അയാൾ ജനിച്ച സമയത്തെ അന്തരീക്ഷമർദ്ദം അയാളിൽ നിക്ഷേപിച്ച ശക്തിയ്‌ക്കുതക്കവണ്ണമാകും. ഈ ശക്തി വർദ്ധിപ്പിച്ചു കൊണ്ടു വരുന്നതിനാണ് സാധന ചെയ്യേണ്ടത്. ഈ ഊർജ്ജാനുപാതം ഉയർത്തി കൊണ്ടുവരുന്നതിനുള്ള സാധനാപദ്ധതികൾ അനേകവിധത്തിൽ ഋഷീശ്വരന്മാർ കണ്ടെത്തിയിരുന്നു. ജപം, തപം, ധ്യാനം, ഹോമം, യോഗം, തന്ത്രം തുടങ്ങി അനേകം ഉദാഹരണങ്ങളുണ്ട്. ഇത്തരം എല്ലാ സാധനാപദ്ധതികളെക്കാളും എളുപ്പത്തിൽ ശക്തി പകരുതിന് രുദ്രാക്ഷത്തിനാവുമെന്ന് പുരാണങ്ങൾ പറയുന്നു. മാനസികവും ശാരീരികവും വൈകാരികവുമായ ഏകതാനത നിലനിർത്തുന്നതിന് രുദ്രാക്ഷത്തിനാവും. രുദ്രാക്ഷം ധരിച്ചു കൊണ്ട് ഏതെങ്കിലും സാധന ചെയ്യാനായാൽ ആ സാധനാഫലം കോടി മടങ്ങായി വർദ്ധിക്കുമെന്നും പുരാണങ്ങൾ പറയുന്നു. യാതൊരു സാധനാ പദ്ധതിയും അറിയാത്തവർക്ക് രുദ്രാക്ഷം ധരിയ്‌ക്കുന്ന തു കൊണ്ടു മാത്രം – അതിന്റെ ഊർജ്ജ പ്രഭാവത്താൽ മാത്രം – അയാളുടെ ഊർജ്ജംവർദ്ധിക്കുമെന്നു സംശയമില്ല.

“അഹോ! രുദ്രാക്ഷ മാഹാത്മ്യം
മയാ വക്തും ന ശക്യതേ
തസ്മാത് സർവ്വ പ്രയത്‌നേന
കുര്യാത് രുദ്രാക്ഷ ധാരണം”

ശ്രീമഹാദേവൻ തന്റെ മകനായ കാർത്തികേയനോട് പറയുു. രുദ്രാക്ഷമാഹാത്മ്യം പറയാൻ ഞാൻ അശക്തനാണ്. അതു കൊണ്ട് എത്ര ശ്രമപ്പെട്ടും ഒരു രുദ്രാക്ഷമെങ്കിലും ധരിക്കുക തന്നെ വേണം.

തുടരും
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിത്സയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
                 94470 75775

രുദ്രാക്ഷത്തെക്കുറിച്ച് അറിയേണ്ടതെല്ലാം; എൻ ജി മുരളി കോസ്‌മോകി എഴുതുന്ന രുദ്രാക്ഷ മാഹാത്മ്യം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://janamtv.com/tag/rudraksha-mahatmyam/

Tags: SUBRudrakshaNG Murali CosmokiRudraksha Mahatmyam
Share
Tweet
SendShare

More News from this section

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies