അവൾക്കെന്നും ഒരു സ്വപ്‌നമുണ്ടായിരുന്നു; വേർപിരിയലിന് ശേഷം രശ്മികയെ കുറിച്ച് രക്ഷിത് ഷെട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അവൾക്കെന്നും ഒരു സ്വപ്‌നമുണ്ടായിരുന്നു; വേർപിരിയലിന് ശേഷം രശ്മികയെ കുറിച്ച് രക്ഷിത് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 08:17 pm IST
Facebook
Twitter
WhatsAppTelegram

നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു കിർക്ക് പാർട്ടി. തെന്നിന്ത്യയ്‌ക്ക് പ്രിയങ്കരിയായ രശ്മിക മന്ദാനയും കന്നട യുവതാരം രക്ഷിത് ഷെട്ടിയും നായിക നായകൻമാരായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു കിർക്ക് പാർട്ടി. ചിത്രത്തിലെ ഇരുവരുടെയും ജോഡി ആരാധകരും ഏറ്റെടുത്തിരുന്നു. സിനിമയ്‌ക്ക് ശേഷം ഇരുവരും പ്രണയത്തിലുമായി. രശ്മികയുടെ സൂപ്പർ ഹിറ്റായ ചിത്രം ഗീതാഗോവിന്ദത്തിന് ശേഷം ഇരുവരുടെയും വിവിഹ നിശ്ചയവും ആഘോഷപൂർവ്വം നടന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ നിശ്ചയത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ രശ്മികയെ കുറിച്ച് രക്ഷിത് പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘ഇരുവർക്കുമിടയിൽ ഇപ്പോഴും സൗഹൃദപരമായ അന്തരീക്ഷം ഉണ്ടോ എന്നായിരുന്നു ചോദ്യം. ചോദ്യത്തിന് രക്ഷിതിന്റെ മറുപടി ഇങ്ങനെ.. ‘ഞങ്ങൾ ഇടക്കിടെ മെസേജുകൾ അയക്കാറുണ്ട്. എന്നാൽ സ്ഥിരമായ കമ്യൂണിക്കേഷനുകളൊന്നും ഇല്ല. എന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ബെസ്റ്റ് വിഷസ് അറിയിക്കും. രശ്മികയുടെ സിനിമകൾക്ക് ഞാനും ആശംസകൾ അറിയിക്കും. കൂടാതെ ജന്മദിനത്തിലും മറ്റ് ആഘോഷങ്ങളിലും ഞങ്ങൾ പരസ്പരം ആശംസകൾ കൈമാറും. രശ്മികയ്‌ക്ക് എപ്പോഴും വലിയ ഒരു സ്വപ്നങ്ങളുണ്ടായിരുന്നു. അവൾ അത് നേടിയെടുക്കുകയാണ്. അതിനുള്ള ക്രെഡിറ്റ് ആൾക്ക് നൽകണം’ എന്നായിരുന്നു രക്ഷിതിന്റെ മറുപടി.

777 ചാർളി എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കിടയിലും രക്ഷിത് ഒരു സ്ഥാനം നേടുന്നത്. മലയാളിയായ കിരൺ രാജായിരുന്നു ചിത്രം സംവിധാം ചെയ്തത്. സപ്ത സാഗരദാച്ചേ എല്ലോ- സൈഡ് എ ആണ് രക്ഷിതിന്റെ പുതിയ ചിത്രം. അതേസമയം അനിമൽ, റെയിൻബോ, പുഷ്പ: ദി റൂൾ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

 

Tags: SUBRASHMIKA MANDANARAKSHIT SHETTY
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies