ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്ക്ക് തുടക്കം; 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്‌ക്ക് തുടക്കം; 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 09:20 am IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്‌ക്ക് ഗംഭീര തുടക്കം. 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്ന വനിതാ ടീം 4.34 മിനിറ്റിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. പുരുഷന്മാരുടെ ടീം 4.10 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. ആര്യൻപാൽ സിംഗ് ഘുമാൻ, ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് കാംബ്ലെ, വിക്രം ഇംഗലെ എന്നിവരടങ്ങുന്ന ടീമാണ് രണ്ടാം വെങ്കലം നേടിയത്.

4.19 സെക്കൻഡ് സ്‌കേറ്റ് ചെയ്ത് ചൈനയാണ് വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്. 4.21 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്ത് ദക്ഷിണ കൊറിയ വെള്ളിയും നേടി. പുരുഷ വിഭാഗത്തിലും ചൈനയും കൊറിയയും തന്നെയാണ് മെഡൽ പട്ടികയിലെ മുമ്പന്മാർ. ഇതിന് മുൻപ് 2010-ലെ ഏഷ്യൻ ഗെയിംസിലാണ്  ഇന്ത്യ സ്‌കേറ്റിംഗിൽ മികവ് കാണിച്ചത്.

13 സ്വർണമാണ് ഇന്ത്യൻ താരങ്ങൾ ഇതുവരെ സ്വന്തമാക്കിയത്. ഇതിന് പുറമേ 21 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ 55 മെഡലുകൾ സ്വന്തമാക്കി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.

Tags:
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയിൽ വീണ്ടും രാഷ്‌ട്രീയഭൂകമ്പം; ഉദ്ധവ് താക്കറെ ക്യാമ്പിൽ നിന്ന് 6 എംപിമാർ ഷിൻഡെ പക്ഷത്തേക്ക് ചേക്കേറുന്നു

‘പാഴുകൾ’ എന്ന് പ്രവർത്തകരെ വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ; ബെംഗളൂരുവിലെ പാർട്ടി യോഗം വിവാദത്തിൽ

നീറ്റ് ദിനത്തിൽ കോൺഗ്രസ് റാലി; ‘മറ്റൊരു ദിവസം റാലി നടത്താമായിരുന്നു, രാഷ്‌ട്രീയ നാടകമല്ല, ഉത്തവാദിത്വം വേണം’ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ

നീറ്റ് പരീക്ഷാദിനത്തിൽ വിദ്യാർത്ഥികളുടെ ഭാവി തുലച്ച് കോൺഗ്രസ് റാലി; ബെംഗളൂരുവിൽ വൈകിയെത്തി വിദ്യാർത്ഥികൾ, കണ്ണീരോടെ മടങ്ങുന്ന ഹൃദയഭേദക ദൃശ്യങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

Latest News

ജനം ടിവി ന്യൂസ് എഡിറ്റർ മഹേഷ് കുമാറിന്റെ മാതാവ് എം.കെ. തങ്കമ്മ അന്തരിച്ചു

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies