കാലുകളിൽ മാന്ത്രികത ഒളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം; കൊൽക്കത്ത സന്ദർശിക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാലുകളിൽ മാന്ത്രികത ഒളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം; കൊൽക്കത്ത സന്ദർശിക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 08:29 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഈ മാസം ഇന്ത്യയിലെത്തും. താരം തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ മാസം അവസാനം ദുർഗാ പൂജ മഹോത്സവത്തിന് മുന്നോടിയായി കൊൽക്കത്തയിലെത്തുമെന്ന് അറിയിച്ചത്. പെലെ, ഡീഗോ മറഡോണ, ലയണൽ മെസ്സി എന്നിവരുൾപ്പെടെ നിരവധി ഫുട്‌ബോൾ ഇതിഹാസങ്ങൾക്ക് ആതിഥേയത്വം വഹിച്ച നഗരമാണ് കൊൽക്കത്ത. ഇവിടേക്കാണ് മൂന്ന് തവണ ബാലൺ ഡി ഓർ ജേതാവായ താരത്തിന്റെ ആദ്യ സന്ദർശനം.

‘ഹലോ, ഈ മാസം അവസാനം ഞാൻ കൊൽക്കത്തയിലേക്ക് എത്തും, എന്റെ ആദ്യ യാത്രയാണ് ഇത്. കൊൽക്കത്തയിലെ ബ്രസീലിയൻ ആരാധകരെ കുറിച്ച് എനിക്കറിയാം. അവരെ കാണാനുള്ള ആവേശത്തിലാണ് ഞാൻ. ജനപ്രിയമായ കായികവിനോദമാണ് ക്രിക്കറ്റ്. ബംഗാൾ ദാദ സൗരവ് ഗാംഗുലിയിൽ നിന്ന് ‘ക്രിക്കറ്റ് പഠിക്കാൻ’ ആഗ്രഹിക്കുന്നു’ -റൊണാൾഡീഞ്ഞോ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഒക്ടോബർ 16ന് താരം കൊൽക്കത്തയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊൽക്കത്തയിൽ ഒരു സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി പണം സ്വരൂപിക്കാനുളള ഫുട്‌ബോൾ മത്സരമാണ് അദ്ദേഹം കളിക്കുന്നത്. ഇന്ത്യയിലെ വിവിധ ഫുട്‌ബോൾ അക്കാദമികളുമായി ബന്ധപ്പെട്ടവരുമായി താരം കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

Tags: Kolkatanavaratrironaldinho
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies