പ്രവീൺ നെട്ടാരു വധക്കേസ് : മൂന്ന് എസ്ഡിപിഐ ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ച് കർണാടക ഹൈക്കോടതി; യു എ പി എ നില നിൽക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവീൺ നെട്ടാരു വധക്കേസ് : മൂന്ന് എസ്ഡിപിഐ ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ച് കർണാടക ഹൈക്കോടതി; യു എ പി എ നില നിൽക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 04:03 pm IST
FacebookTwitterWhatsAppTelegram

ബംഗളുരു: കഴിഞ്ഞ വർഷം ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.കൊലപാതകത്തിൽ പ്രതികളുടെ സജീവ പങ്കാളിത്തമുണ്ടെന്നു കണ്ടെത്തിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ എച്ച് ബി പ്രഭാകര ശാസ്ത്രി , അനിൽ ബി കാട്ടി എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധിച്ചത്.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) അംഗങ്ങളായ ഇസ്മായിൽ ഷാഫി കെ, കെ മഹമ്മദ് ഇഖ്ബാൽ, ഷഹീദ് എം എന്നിവർക്ക് ഈ വർഷം ഏപ്രിലിൽ പ്രത്യേക എൻഐഎ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

മൂന്ന് പ്രതികളിൽ രണ്ട് പേർ മസൂദ് എന്നയാളുടെശവസംസ്കാര ചടങ്ങിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും പ്രമുഖ ഹിന്ദു സമുദായ നേതാക്കളെ കൊലപ്പെടുത്തി പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. ഇരയെ ആക്രമിക്കാനുള്ള പദ്ധതിയുടെ രേഖാചിത്രം തയ്യാറാക്കിയത് മൂന്നാമനാണ്.

നെട്ടാരുവിനു നേരെ ആക്രമണം നടക്കുമ്പോൾ മൂന്ന് പ്രതികളും അവിടെ ഉണ്ടായിരുന്നില്ലെന്ന് കാണിച്ചിട്ടുണ്ടെങ്കിലും ഗൂഢാലോചന നടത്തുന്നതിന് അതിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. മൂവരും ഒരു ഗൂഢാലോചന യോഗത്തിൽ പങ്കെടുത്തതായും നെട്ടാരുവിനെ കൊല്ലാനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തതായും പറയപ്പെടുന്നു. ഇവർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന ആരോപണം ശരിവയ്‌ക്കുന്നതായി നാല് സാക്ഷികളുടെ മൊഴികൾ തെളിയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
തുടർന്ന് ഈ കേസിൽ ചുമത്തിയ യുഎപി നിയമത്തിലെ 18-ാം വകുപ്പ് നില നിൽക്കുമെന്നും കോടതി പറഞ്ഞു.

Tags: Praveen NettaruPraveen Nettaru MurderKaranataka High Court
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies