'ഉജ്ജ്വല യോജന' ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത; എൽപിജി സിലിണ്ടർ സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ; പാവപ്പെട്ട കുടുംബങ്ങൾ ഗ്യാസ് സിലിണ്ടർ ഇനി വെറും 603 രൂപയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഉജ്ജ്വല യോജന’ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത; എൽപിജി സിലിണ്ടർ സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ; പാവപ്പെട്ട കുടുംബങ്ങൾ ഗ്യാസ് സിലിണ്ടർ ഇനി വെറും 603 രൂപയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 04:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉജ്ജ്വല യോജനയ്‌ക്ക് കീഴിലെ പാചക വാതക സബ്‌സിഡി 200 നിന്ന് 300 ആക്കി ഉയർത്തി കേന്ദ്ര സർക്കാർ. ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് ഇനി 300 രൂപ വീതം സബ്‌സിഡി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

ഉജ്ജ്വല ഗുണഭോക്താക്കൾ 14.2 കിലോഗ്രാം സിലിണ്ടറിന് 903 രൂപ വിപണി വിലയിൽ 703 രൂപയാണ് നൽകിയിരുന്നത്. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം 603 രൂപ നൽകിയാൽ മതിയാകും. രാജ്യത്ത് പത്ത് കോടിയിലധികം വരുന്ന ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.

മൂന്ന് വർഷത്തിനുള്ളിൽ 75 ലക്ഷം പാവപ്പെട്ട കുടുംബങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 1,650 കോടി രൂപയാണ് ഇതിനായി ചെലവ് കണക്കാക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) വിപുലീകരിക്കുന്നതിന് സെപ്തംബറിലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി ലഭിക്കുക. പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് തുക നേരിട്ടെത്തുന്നത്. സാമ്പത്തികകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി രക്ഷാബന്ധൻ ദിനത്തിൽ എല്ലാ ഉപഭോക്താക്കൾക്കുമുള്ള എൽപിജി സിലിണ്ടർ വില 200 രൂപ കുറച്ചിരുന്നു.

ശുദ്ധമായ പാചക ഇന്ധനം ഗ്രാമീണ മേഖലയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നതിന വേണ്ടി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. വീടുകളിലെ മുതിർന്ന സ്ത്രീകളുടെ പേരിൽ നിക്ഷേപമില്ലാതെയാണ് എൽപിജി കണക്ഷനുകൾ നൽകുന്നത്. 2016 മെയിലാണ് പദ്ധതി ആരംഭിച്ചത്.

Tags: subsidyUjwala Yojana300
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies