കാത്തിരിപ്പുകൾക്ക് വിരാമം!; ഗൂഗിൾ പിക്‌സൽ 8 സീരീസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാത്തിരിപ്പുകൾക്ക് വിരാമം!; ഗൂഗിൾ പിക്‌സൽ 8 സീരീസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 05:11 pm IST
Facebook
Twitter
WhatsAppTelegram

ഗൂഗിൾ പിക്‌സൽ സീരീസിലെ ഏറ്റവും പുതിയ ഫോണുകളായ പിക്‌സൽ 8, പിക്‌സൽ 8 പ്രോ എന്നിവ ഇന്ന് രാജ്യത്ത് അവതരിപ്പിക്കും. നാളെ മുതൽ ഉപയോക്താക്കൾക്ക് ഫ്‌ളിപ്കാർട്ടിൽ പ്രീ ഓർഡർ ചെയ്യുന്നതിനുള്ള അവസരവും സജ്ജമാക്കിയിട്ടുണ്ട്. എട്ട് വർഷത്തേക്കുള്ള ആൻഡ്രോയിഡ് അപ്‌ഡേറ്റ് ഉൾപ്പെടുന്ന സവിശേഷതകൾ പികസൽ 8 സീരീസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പിക്‌സൽ 8-ന് ഏകദേശം 58,097 രൂപ വിലയും പിക്‌സൽ 8 പ്രോയ്‌ക്ക് 74,720 രൂപ വിലയുമാണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിൾ പിക്‌സൽ 8, പിക്‌സൽ 8 പ്രോ എന്നീ ഫോണുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സവിശേഷതകൾ ഇവയൊക്കെ…

  • 60Hz-120Hz പുതുക്കൽ നിരക്കുള്ള 6.2 ഇഞ്ച് FHD+ OLED ഡിസ്പ്ലേ
  • 10.5എംപി മുൻ ക്യാമറ
  • 50MP+12MP (അൾട്രാവൈഡ്) ബാക്ക് ക്യാമറ
  • ഗൂഗിൾ ടെൻസർ ജി3 പ്രൊസസർ
  • ആൻ്‌ഡ്രോയിഡ് 14
  • 4,575 എംഎഎച്ച് ബാറ്ററി, 27W ഫാസ്റ്റ് ചാർജിംഗ്, 18W വയർലെസ് ചാർജിംഗ്
  • ഇൻ-ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സ്‌കാനർ, ip68 പ്രൊട്ടക്ഷൻ

പിക്‌സൽ 8 പ്രോ സവിശേഷതകൾ..

  • 1Hz-120Hz പുതുക്കൽ നിരക്കുള്ള 6.7 ഇഞ്ച് FHD+OLED ഡിസ്‌പ്ലേ
  • 10.5 എംപി മുൻ ക്യാമറ
  • 50MP+48MP (അൾട്രാവൈഡ്) +48 എംപി ടെലിഫോട്ടോ സൂം പിൻ ക്യാമറകൾ
  • ഗൂഗിൾ ടെൻസർ ജി3 പ്രൊസസർ
  • ആൻഡ്രോയിഡ് 14
  • 5,000 എംഎഎച്ച് ബാറ്ററി, 30W ഫാസ്റ്റ് ചാർജിംഗ്, 23W വയർലെസ് ചാർജിംഗ്
Tags: SUBGoogle Pixel 8Google Pixel 8 Pro
Share
Tweet
SendShare

More News from this section

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

Latest News

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies