ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 06:05 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുത്തലാഖിനെ ന്യായീകരിച്ച് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്. പാവങ്ങളായിട്ടുള്ള പുരുഷന്മാരെ മുത്തലാഖ് നിയമം കൊണ്ടു വന്ന് ശിക്ഷിക്കുകയാണെന്നും എംഎസ്എഫ് നേതാവ് വാദിച്ചു. വീടുകളിലിപ്പോൾ തലാഖ് ചൊല്ലാൻ കഴിയുന്നില്ലെന്നും ഭാര്യയ്‌ക്ക് നഷ്ടപരിഹാരം നൽകേണ്ടുന്ന അവസ്ഥയാണിപ്പോഴെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

‘മുത്തലാഖ് ഒരൊറ്റ വാക്കിൽ തീരുന്നതല്ല. അതിന് ഒരുപാട് ആഴങ്ങളുണ്ട്. മുസ്ലീം സ്ത്രീയുടെ വിവാഹവും വിവാഹ മോചനവും ഒരു വാക്കിലോ രണ്ടു വാക്കുള്ള കഥയിലോ പറഞ്ഞു തീർക്കാനുള്ള ഒന്നല്ല. തലാഖ് കൊണ്ട് നരേന്ദ്രമോദി ഉണ്ടാക്കി വച്ചിരിക്കുന്നത് ഒരു വിനയാണ്. മുത്തലാഖ് നിയമം ഇന്ത്യയിൽ കൊണ്ടുവന്നിട്ട് അത് ശിക്ഷിച്ചിരിക്കുന്നത് ഞങ്ങളുടെ പാവങ്ങളായിട്ടുള്ള പുരുഷന്മാരെയാണ്. വീട്ടിൽ തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിടാൻ പറ്റുന്ന പാകത്തിലാണ് നരേന്ദ്രമോദി നിയമം ഉണ്ടാക്കി വച്ചിട്ടുള്ളത്’.

‘നിയമത്തിൽ പറയുന്നത് നഷ്ട പരിഹാരം നൽകണമെന്നാണ്. അകത്തിരിക്കുന്ന ഭർത്താവ് ഭാര്യക്ക് നഷ്ട പരിഹാരം കൊടുക്കണമെന്ന്. നഷ്‌ട പരിഹാരം കൊടുത്ത്, ജയിലിൽ കിടക്കുന്ന ഭർത്താവ് തിരിച്ച് വീട്ടിൽ വന്നാൽ എങ്ങനെയായിരിക്കും ഭാര്യയോട് പെരുമാറുക. വളരെ സുതാര്യമായി നടന്നു പോകുന്ന കുടുംബങ്ങളെ ഇല്ലാതാക്കുകയാണ് മുത്തലാഖ് നിയമം. വിവാഹത്തിന്റെ കാര്യത്തിലും വിവാഹ പ്രായത്തിന്റെ കാര്യത്തിലും ഏതൊക്കെ തരത്തിലുള്ള നിയമങ്ങളാണ് ഇവർ കൊണ്ടുവരുന്നത്’- ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

Tags: Muthalaqfathima thahiliya
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies