വെള്ളം ഉപയോഗിച്ചാൽ ശരീരമാകെ തടിച്ചു വീർക്കും; അപൂർവ്വ രോഗവുമായി യുവതി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ളം ഉപയോഗിച്ചാൽ ശരീരമാകെ തടിച്ചു വീർക്കും; അപൂർവ്വ രോഗവുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 08:25 pm IST
Facebook
Twitter
WhatsAppTelegram

വെള്ളം ഉപയോഗിച്ചാൽ ശരീരമാകെ തടിച്ചു വീർക്കുന്ന ഗുരുതരമായ അവസ്ഥ. അക്വാജെനിക് യൂർട്ടികേറിയ എന്ന അത്യപൂർവ രോഗമാണിത്. ഇതുമൂലം ദുരിത ജീവിതം നയിക്കുകയാണ് ടെസ്സ ഹാൻസൻ എന്ന അമേരിക്കൻ യുവതി. എട്ടാം വയസിൽ തുടങ്ങിയ ഈ അലർജി ഇരുപത്തിയഞ്ച് വയസിലെത്തിയപ്പോഴേക്കും കൂടുതൽ ഗുരുതരമായതായി യുവതി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ഈ അപൂർവ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

കുട്ടിക്കാലത്ത് മറ്റെല്ലാ കുട്ടികളെയും പോലെ തന്നെ ധാരാളം വെള്ളം കുടിക്കുകയും വെള്ളത്തിൽ കളിക്കുകയും ചെയ്തിരുന്ന കുട്ടിയായിരുന്നു ടെസ്സ. എന്നാൽ പതിയെ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങി. പിന്നീടങ്ങോട്ട് കുളിക്കുമ്പോഴും കുടിക്കുമ്പോഴുമെല്ലാം ചൊറിച്ചിലും ശരീരമാകെ തടിപ്പും അനുഭവപ്പെടാൻ തുടങ്ങി. കുളി കഴിഞ്ഞ് വരുമ്പോൾ ശരീരം മുഴുവനും ചുവന്ന നിറത്തിൽ തടിച്ചിരിക്കും.

ആദ്യ ഘട്ടത്തിൽ ഷാംപൂവിന്റെയും കണ്ടീഷണറിന്റെയും അലർജി മൂലമെന്നാണ് യുവതിയുടെ മാതാപിതാക്കൾ കരുതിയത്.പിന്നാലെ സോപ്പും ഇത്തരത്തിലുള്ള വസ്തുക്കളും ഒഴിവാക്കി. എന്നാൽ വൈകാതെ വെള്ളമാണ് പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞു.

അത്യപൂർവമായ വാട്ടർ അലർജിയാണ് അക്വാജെനിക് യുർട്ടികേറിയ എന്ന് പറയുന്നത്. വെള്ളവുമായി ബന്ധപ്പെടുമ്പോൾ ശരീരത്തിൽ പാടുകളും തടിപ്പുകളും പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. നീര്, ചൊറിച്ചിൽ, പുകച്ചിൽ എന്നിവയും അനുഭവപ്പെടും. നെഞ്ച്, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് പാടുകൾ കൂടുതലായും കാണപ്പെടുന്നത്.

 

Tags: Health
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies