എന്തൊരു നാണകേടാണ്; പ്രളയ ദുരിതാശ്വാസ നിധി വെബ്‌സൈറ്റ് പ്രവർത്തനരഹിതം; ഹിമാചൽ സർക്കാരിനെ വിമർശിച്ച് കങ്കണ റണാവത്ത്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തൊരു നാണകേടാണ്; പ്രളയ ദുരിതാശ്വാസ നിധി വെബ്‌സൈറ്റ് പ്രവർത്തനരഹിതം; ഹിമാചൽ സർക്കാരിനെ വിമർശിച്ച് കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 12:54 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശ് സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ നിധി വെബ്‌സൈറ്റ് പ്രവർത്തനരഹിതമായതിനെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ റണാവത്ത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ 60 തവണയെങ്കിലും ശ്രമിച്ചെന്നും എന്നാൽ വെബ്‌സൈറ്റ് പ്രവർത്തന രഹിതമാണെന്നും നടി പറയുന്നു. സംഭാവന നൽകിയതിന്റെയും പ്രവർത്തിക്കാത്ത ദുരിതാശ്വാസ നിധി വെബ്‌സൈറ്റിന്റെയും സ്ക്രീൻഷോട്ടുകൾ സഹിതം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരം വിമർശിച്ചത്.

കങ്കണ റണാവത്തിന്റെ എക്സിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ… “ഹിമാചൽ പ്രദേശിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ശ്രമിച്ചിരുന്നു. പക്ഷേ സർക്കാരിന് ‘ആപദ രാഹത് കോഷ്'(ദുരിതാശ്വാസ നിധി വെബ്‌സൈറ്റ്) എന്ന വെബ്‌സൈറ്റ് പോലും ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല, എന്തൊരു നാണകേടാണ്…. ഒരു ദിവസം മുഴുവനിരുന്ന് 50-60 തവണ ശ്രമിച്ചതിന് ശേഷം കുറച്ച് തുക മാത്രമാണ് സംഭാവന ചെയ്യാൻ കഴിഞ്ഞത്.”- കങ്കണ ട്വിറ്റ് ചെയ്തു.

Trying to donate for Himachal floods disaster but the government there can’t even run a aapada rahat kosh properly, such a shame, after trying whole day more than 50-60 times could only donate some amount #himachalfloods pic.twitter.com/JtcdNJhF04

— Kangana Ranaut (@KanganaTeam) October 5, 2023


ഹിമാചൽ പ്രദേശിലെ മണാലി സ്വദേശിനിയാണ് കങ്കണ റണാവത്ത്.സംസ്ഥാനത്ത് പെയ്ത കനത്ത മഴ മിന്നൽ പ്രളയമായി മാറുകയായിരുന്നു. പ്രളയത്തെ തുടർന്ന് സംസ്ഥാനമാകെ 10000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി 426-ലധികം ആളുകൾ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രളയമുണ്ടായത്. തുടർന്ന് സംസ്ഥാനത്തെ ജനങ്ങൾ കനത്ത മഴയെയും പ്രളയത്തെയും നേരിട്ടതിനെ കുറിച്ചും ഹിമാചൽ പ്രദേശിനെക്കുറിച്ചും കങ്കണ സംസാരിച്ചിരുന്നു. ” കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും അവസാനമില്ല. ഹിമാചൽ പ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ദിവസങ്ങളായി വൈദ്യുതിയോ വെള്ളമോ ഇല്ല, മൊത്തം സംവിധാനവും തകർന്നു. എല്ലായിടത്തും മലകൾ ഇടിഞ്ഞുവീഴുന്നു, മലയോരത്തെ ആളുകൾക്കൊപ്പമാണ് എന്റെ ഹൃദയം. അവരുടെ ക്ഷേമത്തിനായി നിരന്തരം പ്രാർത്ഥിക്കുന്നു” എന്നാണ് അന്ന് കങ്കണ കുറിച്ചത്.

Tags: kangana ranaut
Share
Tweet
SendShare

More News from this section

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

Latest News

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies